Category: Uncategorized

വന്‍മരം കടപുഴകി വീണു

മണ്ണാര്‍ക്കാട്: ദേശീയ പാതയോരത്ത് കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിന് സമീപത്തെ വന്‍മരം കടപുഴകി വീണു.സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് മരം പതിച്ചത്.ഞായറാഴ്ച രാവി ലെയോടെയായിരുന്നു സംഭവം.കൃഷി നശിച്ചു.പാതയിലേക്ക് വീഴാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

തെങ്കരയിലെ തെരുവുനായശല്ല്യം
പരിഹരിക്കണമെന്ന് ബാലസംഘം

തെങ്കര: പഞ്ചായത്തിലെ രൂക്ഷമായ തെരുവുനായ ശല്ല്യം പരിഹരി ക്കണമെന്നാവശ്യപ്പെട്ട് ബാലസംഘം വില്ലേജ് കമ്മിറ്റി ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റിന് നിവേദനം നല്‍കി.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ ക്കും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാകുന്ന സാഹചര്യമാ ണുള്ളത്.വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലേക്ക് പോകുന്നതിനും ബുദ്ധി മുട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനത്തില്‍…

മാസ്റ്റര്‍ പ്ലാനുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആശുപത്രികളില്‍ നടന്നു വരുന്ന മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ആശുപത്രിയും മാതൃകാ ആശു പത്രിയാക്കണം.ഒപി,അത്യാഹിത വിഭാഗം,വാര്‍ഡുകള്‍,ഐസിയു എന്നിവിടങ്ങളെല്ലാം രോഗീ സൗഹൃദമാകണം.മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഭൗതിക സാഹചര്യം മികവുറ്റതാക്കണം. ഓരോ ആശുപ…

അലനല്ലൂരിന് സമീപം മരം വീണു; സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

അലനല്ലൂര്‍:കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലനല്ലൂ ര്‍ അയ്യപ്പന്‍കാവിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.ഒരു വൈദ്യുതി കാല്‍ തകര്‍ന്നത് വൈദ്യുതി വിതരണം മുടങ്ങാനും ഇട യാക്കി.ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. അയ്യപ്പന്‍ കാവിന് സമീപത്തെ ആല്‍മരവും ചേര്‍ന്ന് നിന്നിരുന്ന മരവുമാണ് റോഡിലേക്ക്…

തങ്കം ആശുപത്രി സംബന്ധിച്ച ആരോപണങ്ങൾ – സമഗ്ര അന്വേഷണം വേഗത്തിലാക്കാൻ പോലീസിന് നിർദ്ദേശം നൽകും: ചിന്താ ജെറോം

പാലക്കാട് : തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞിനും പുറമെ മറ്റൊരു യുവതിയും ചികിത്സിക്കിടെ മരിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിൽ സമഗ്ര അന്വേഷണം വേഗത്തിലാക്കാൻ പോലീ സിന് നിർദ്ദേശം നൽകുമെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. പാലക്കാട് തങ്കം ആശുപത്രിയിൽ ചികി…

പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

അലനല്ലൂര്‍: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി എടത്തനാട്ടു കര ചളവ മൈത്രി ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വി.ഊര്‍മിള യുടെ മാസ്‌ക് എന്ന കവിതാ സമാഹാരത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു.എഴുത്തുകാരി സീനത്ത് അലി ഉദ്ഘാടനം ചെയ്തു.പി. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു.കെ.ചന്ദ്രന്‍ മാസ്റ്റര്‍, കെ.ശ്രീധരന്‍, പി.നിഖില്‍,കെ.കൃഷ്ണന്‍,പി.ശ്രീധരന്‍,എ.വിപിന്‍ദാസ്,കെ.സേതുമാധവന്‍,വി.ഊര്‍മ്മിള എന്നിവര്‍…

വിദ്യാര്‍ത്ഥികള്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: വിശപ്പുരഹിത മണ്ണാര്‍ക്കാട് പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും പരിസരത്തും മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു.സബ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍സണ്‍,വിദ്യാര്‍ത്ഥി പ്രതിനി ധികളായ അംജത്,സുജിത്,ഫാരിസ്,അഭിഷേക്,ബിഷിരി എന്നിവര്‍…

കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു

കോട്ടോപ്പാടം: ഭീമനാട് വടശ്ശേരിപുറത്ത് കാർ നിയന്ത്രണം വിട്ട് വൈ ദ്യുതി പോസ്റ്റിലിടിച്ചു. വ്യാഴാഴ്ച്ച രാത്രി ഒമ്പതരയോടെ നാട്ടുകൽ ഭാഗത്തു നിന്നും ഭീമനാട്ടേക്ക് വരുകയായിരുന്ന കാറാണ് അപകട ത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം തക ർന്നു. കാർ ഡ്രൈവറായിരുന്ന അലനല്ലൂർ സ്വദേശി…

അഗളി സിഎച്ച്‌സിയില്‍ ഉണര്‍വ്വ് ഹെല്‍പ്പ് ഡെസ്‌ക്

അഗളി : കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ലയണ്‍സ് ക്ലബ്ബ് തൃശ്ശൂ രിന്റെ സഹായത്തോടെ പൊതുജനങ്ങള്‍ക്കായി ഒരുക്കിയ ഉണര്‍വ്വ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ നിര്‍വ്വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡ ന്റ് കെ.കെ.മാത്യു അധ്യക്ഷനായി.അഗളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍…

വിഷജീവി കടിച്ച യുവാവ് മരിച്ചു; ചികിത്സ ലഭിച്ചില്ലെന്ന് പരാതി

വിഷജീവി കടിച്ചതെന്ന സംശയത്തില്‍ അസ്വസ്ഥതകളുമായി ആ ശുപത്രിയില്‍ എത്തിയ ആദിവാസി യുവാവിന് ചികിത്സ ലഭിച്ചി ല്ലെന്ന് പരാതി.പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ എ ത്തിച്ചെങ്കിലും മരിച്ചു.അട്ടപ്പാടി പുതൂര്‍ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്‍ മകന്‍ സതീഷ് (23) ആണ് മരിച്ചത്.ഇന്നലെ രാവിലെ…

error: Content is protected !!