admin

പിണറായി സര്‍ക്കാരിന്റെ വനംകൊള്ള അന്വേഷിക്കണമെന്നാവ ശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ബിജെപി മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എട്ടു ഗ്രാമ പഞ്ചായ ത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ബ്ലോക്ക് പഞ്ചാ യത്ത് കോവിഡ്...
അലനല്ലൂര്‍: അലനല്ലൂര്‍, കോട്ടോപ്പാടം ടൗണുകള്‍ അണുനശീകര ണം നടത്തി എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ സാന്ത്വനം ടീം....
കാരാകുര്‍ശ്ശി:വനംകൊള്ളയ്‌ക്കെതിരെ ബിജെപി കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി ധര്‍ണ നടത്തി.കോങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി ജയരാജ് ഉദ്ഘാടനം...
കാരാകുര്‍ശ്ശി: വെണ്ണടിയില്‍ താമസിക്കുന്ന 85 വയസ് പ്രായമുള്ള കിടപ്പു രോഗിയ്ക്ക് ബിജെപി പഞ്ചായത്ത് കമ്മിറ്റി എയര്‍ബെഡ് എത്തിച്ചു നല്‍കി.കോങ്ങാട്...
അലനല്ലൂര്‍: ഡിവൈഎഫ്ഐ മാളിക്കുന്ന് യൂണിറ്റ് പ്രവര്‍ത്തകര്‍ അംഗനവാടി പരിസരം ശുചീകരിച്ചു.അംഗനവാടിയുടെ മുന്‍ വശ ത്ത് ചെടികള്‍ വെച്ച് പിടിപ്പിക്കുകയും...
അലനല്ലൂര്‍: കോട്ടപ്പള്ള മുതല്‍ കാപ്പുപറമ്പ് വരെ പാതയോരത്തെ പൊന്തക്കാടുകള്‍ വെട്ടിത്തെളിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാതൃകയായി.പാതയുടെ ഇരുവശവും കാട് വളര്‍ന്ന്...
error: Content is protected !!