admin

കോട്ടോപ്പാടം: പഞ്ചായത്തിലെ കുടിയേറ്റ മേഖലയായി മേക്കളപ്പാറ യിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്ന തിന് ബസ് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട്...
മണ്ണാര്‍ക്കാട് :ജില്ലയിലെ നിലവിലുള്ള പൊതുമരാമത്ത്,ടൂറിസം പദ്ധ തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാ മത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്...
കോട്ടോപ്പാടം: കൊമ്പം വടശ്ശേരിപ്പുറം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി യുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ എസ്. എസ്.എല്‍.സി,പ്ലസ് ടു...
മണ്ണാര്‍ക്കാട്: ജനകീയ പങ്കാളിത്തത്തോടെ മണ്ണാര്‍ക്കാട് നഗരസഭ നടപ്പാക്കുന്ന സമ്പൂര്‍ണ വാക്‌സിനേഷന്റെ രണ്ടാമത് ക്യാമ്പ് സമാ പിച്ചു.ന്യൂ അല്‍മ ആശുപത്രിയുമായി...
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങും പ്രഥമ യോഗവും ജില്ലാ...
മണ്ണാര്‍ക്കാട്: പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ മറികടന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ നേപ്പാള്‍ കുടുംബാംഗമായ സുനിമോള്‍ സുരേഷിനെ എന്‍വൈസി...
മണ്ണാര്‍ക്കാട്: സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2020 – 21 അധ്യയന വര്‍ഷത്തെ...
മണ്ണാര്‍ക്കാട്: ഡിഎഫ്ഒ മര്‍ദിച്ചതായി ആരോപിച്ച് വനംവകുപ്പ് ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി.മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവി ഷന് കീഴിലുള്ള പാലക്കയം...
തെങ്കര:മെഴുകുംപാറയില്‍ ജനവാസ കേന്ദ്രത്തിന് സമീപം കാട്ടാന ക്കൂട്ടമിറങ്ങിയത് പരിഭ്രാന്തി പരത്തി.അട്ടി പ്രദേസശത്തായി കഴി ഞ്ഞ ദിവസം രാത്രിയിലാണ് ഏഴംഗ...
error: Content is protected !!