മണ്ണാര്‍ക്കാട്:സംസ്ഥാന പട്ടിക ജാതി വകുപ്പിന് കീഴിലുള്ള അം ബേദ്കര്‍ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെട്ട തോരാപുരം കോളനിയില്‍ 50 ലക്ഷം...
കരിമ്പ:ഇന്ധന വില വര്‍ദ്ധനാവ്,പ്രവാസി ദ്രോഹ നടപടികള്‍, വൈദ്യുതി ചാര്‍ജ്ജ് കൊള്ള എന്നിവയില്‍ ഈ കോവിഡ് കാലത്ത് കേന്ദ്ര, കേരള...
കാരാകുര്‍ശ്ശി:കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് കാണി ക്കുന്ന വഞ്ചനാപരമായ നിലപാടിനെതിരെ പുല്ലിശ്ശേരിയില്‍ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ...
മണ്ണാര്‍ക്കാട്:ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഓട്ടോ ടാക്‌സി സി.ഐ.ടി.യു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീ സിന് മുന്നില്‍...
മണ്ണാര്‍ക്കാട്:ഇന്ധന വിലക്കയറ്റത്തിനെതിരെ ഡിഎംടിഇയു മണ്ണാര്‍ ക്കാട് ആശുപത്രി പടി പെട്രോള്‍ പമ്പിന് മുന്നില്‍ സമരം നടത്തി. യൂണിയന്‍ ജില്ലാ...
മണ്ണാര്‍ക്കാട്:വീണ്ടുമൊരു പ്രളയം ഉണ്ടായാല്‍ അതിജീവിക്കാനും രക്ഷാപ്രവര്‍ത്തനത്തിനും പുതിയ രീതികള്‍ തേടുകയാണ് ജില്ലാ അഗ്നിശമനസേന വിഭാഗം. ഇതിന്റെ ഭാഗമായി ഉയോഗശൂന്യമായി...
മണ്ണാര്‍ക്കാട്:എല്ലാ വിധ ഗ്യാസ് സ്റ്റൗകളും സ്‌പെയര്‍ പാര്‍ട്‌സുകളും ഒരു കുടക്കീഴില്‍ ഒരുക്കി കാഞ്ഞിരം സ്റ്റൗ സെന്റര്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിച്ചു.വര്‍ഷങ്ങളായി...
അലനല്ലൂര്‍:ഒരിടവേളയക്ക് ശേഷം വീണ്ടും അലനല്ലൂരില്‍ മോഷ ണം.കുളപറമ്പിലെ വരവത്ത് അബ്ദുല്‍ കരീം മുസ് ലിയാരുടെ വീട്ടിലാണ് മോഷണം അരങ്ങേറിയത്....
മണ്ണാര്‍ക്കാട് : നഗരത്തില്‍ നടമാളിക റോഡില്‍ റൂറല്‍ ബാങ്കിന് സമീപത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍...
മണ്ണാര്‍ക്കാട് :എം.ഇ.എസ് കല്ലടി കോളേജിന് സമീപം പാണ്ടിക്കാട് പ്രദേശത്ത് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥി കള്‍ക്ക് കല്ലടി...