23/12/2025
കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിക്ക് കീഴിലെ വനസംരക്ഷണ സേന അംഗങ്ങള്‍ക്ക് കൃത്യമായ ശാരീരിക വ്യായാമം ഉറപ്പ് വരുത്തുന്നതിനായി ഫുട്‌ബോളുകള്‍...
അലനല്ലൂര്‍:എടത്തനാട്ടുകര കണ്ണംകുണ്ട് പാലം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണ മെന്ന് സൈരന്ധ്രി കലാസാംസ്‌കാരിക വേദി അലനല്ലൂര്‍ പഞ്ചായ...
കോട്ടോപ്പാടം:വീട്ടില്‍ ടിവി ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തടസ്സപ്പെട്ട കുണ്ട്‌ലക്കാട് പ്രദേശത്തെ ഒരു വിദ്യാര്‍ഥിയുടെ വീട്ടി ലേക്ക് കുണ്ട്‌ലക്കാട് കൈത്താങ്ങ്...
കല്ലടിക്കോട് :ഇന്ധനവിലക്കയറ്റത്തില്‍ പ്രതിഷേിച്ച് സിപിഐ കല്ലടിക്കോട് പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രധിഷേധം സംഘടിപ്പിച്ചു.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി...
അലനല്ലൂര്‍:പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ താമസിക്കുന്ന കുടും ബത്തിലെ വിദ്യാര്‍ഥിക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലി വിഷന്‍ യുവമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക...
മണ്ണാര്‍ക്കാട്:പത്താം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വില്ലേജ് ഓഫീസര്‍മാരുടെ ശമ്പള സ്‌കെയില്‍ വെട്ടിക്കുറച്ച നടപടിക്കെ തിരെ കേരള എന്‍ജിഒ...
മണ്ണാര്‍ക്കാട്:തുടര്‍ച്ചയായുള്ള ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത്.മണ്ണാര്‍ക്കാട് മേഖലയില്‍ യൂത്ത് കോണ്‍ഗ്രസ് പെട്രോള്‍ പമ്പ് ഉപരോധവും ചക്രമുരുട്ട്...
മണ്ണാര്‍ക്കാട്: എടത്തനാട്ടുകര കോട്ടപ്പള്ളയിലെ മെഡിക്കല്‍ ഷോപ്പി ന്റെ പൂട്ട് പൊളിച്ച് 50,000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ നാട്ടു...
പാലക്കാട്:പി.എന്‍. പണിക്കര്‍ അനുസ്മരണ വായനാമാസാചരണ ത്തിന്റെ 25-മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍...
മണ്ണാര്‍ക്കാട്: താലൂക്കിലെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈ സേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ്...
error: Content is protected !!