പാലക്കാട്:ഈ പൊന്നോണം പുതിയ വീട്ടിലായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് രാധയും കുടുംബവും.പാലക്കാട് കണ്ണാടി പഞ്ചായത്തിലെ പുഴയ്ക്കല്‍ സ്വദേശികളായ രാധയും ഭര്‍ത്താവും...
കാഞ്ഞിരപ്പുഴ: പഞ്ചായത്തിന് മുന്‍വശം കനാല്‍റോഡില്‍ താമസി ക്കുന്ന ഭിന്നശേഷിക്കാരനായ ബാബുവിന്റെ വീടെന്ന സ്വപ്നത്തിന് നാളെ കുറ്റിയടിക്കും.സിപിഐ കര്‍ഷക സംഘടനയായ...
പാലക്കാട്: ഭക്ഷണത്തിലൂടെ കോവിഡ് അണുബാധയുണ്ടാ കുന്ന തായി തെളിവുകളില്ലെങ്കിലും ഭക്ഷ്യ ശുചിത്വം പാലിക്കുന്നത് നന്നെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
മണ്ണാര്‍ക്കാട്:ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ മൂന്ന് ഘട്ട ങ്ങളിലായി പാലക്കാട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 17983 വീടുകള്‍. ഒന്നാംഘട്ടത്തില്‍ പരിഗണിച്ചത്...
കരിമ്പുഴ:എസ്എസ്എഫ് കാവുണ്ട യൂണിറ്റ് സാഹിത്യോത്സവ് സമാ പിച്ചു.25, 26, 27 തിയ്യതികളില്‍ 4 ഓണ്‍ലൈന്‍ വേദികളിലായി 60 ഓളം...
പാലക്കാട് : ഓണവുമായി ബന്ധപെട്ട് ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകള്‍ക്ക് ഓഗസ്റ്റ് 30ന്...
ഷോളയൂര്‍:ഗ്രാമപഞ്ചായത്തിലെ കോഴികൂടം പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവ ത്ക്കരണം നടത്തി. ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള...
അലനല്ലൂര്‍: എടത്തനാട്ടുകര പിലാച്ചോലയില്‍ കാര്‍ തലകീഴായി മറിഞ്ഞു.കാറിലുണ്ടായിരുന്ന കരുവാരക്കുണ്ട് പുല്ലട്ട സ്വദേശി കളായ രണ്ട് പേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.പിലാച്ചോല...
കോട്ടോപ്പാടം: എ.ബി റോഡ് ശിഹാബ് തങ്ങള്‍ യൂത്ത് സെന്റര്‍ ചാരിറ്റി വിംഗിന്റെ ആഭിമുഖ്യത്തില്‍ നൂറോളം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.മുസ്ലിം...
മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 834 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ...