26/01/2026
അലനല്ലൂര്‍:ഷിഫ്‌ന ഏറെ സന്തോഷിച്ച ദിവസമാണ് ഇന്ന്.ഒരു ചക്ര കസേരക്കായുള്ള കാത്തിരിപ്പ് സഫലമായതാണ് സന്തോഷത്തിന് കാരണം. അലനല്ലൂര്‍ ഭീമനാട് അത്താണിപ്പടിയില്‍...
മണ്ണാര്‍ക്കാട്:കാഴ്ചവര്‍ണ്ണങ്ങളൊരുക്കി അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവ തിയുടെ വലിയാറാട്ട് വര്‍ണ്ണാഭമായി.കോവിഡ് നിയന്ത്രണങ്ങള്‍ ആ ഘോഷങ്ങള്‍ക്ക് അകലമിട്ടെങ്കിലും ആചാര അനുഷ്ഠാനങ്ങളുടെ പെ...
അലനല്ലൂര്‍:ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വട്ടമണ്ണ പ്പുറത്തുള്ള പെട്രോള്‍ പമ്പ് ഉപരോധിച്ചു.ഡിസിസി ജനറല്‍...
തച്ചമ്പാറ: ചേന നടാന്‍ കര്‍ഷകര്‍ കാത്തിരിക്കുന്ന കുംഭ മാസത്തി ലെ പൗര്‍ണമി നാളില്‍ വിത്ത് നട്ട് തച്ചമ്പാറയില്‍ ഇടവിള...
പാലക്കാട്: രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമകളുടെ സീറ്റ് റിസര്‍വേഷന്‍ രാവിലെ ആറു മണിക്കു ആരംഭിക്കും . തിയേറ്ററു കളില്‍...
പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയില്‍ സമകാലിക ജീവിതത്തി ന്റെ ദൃശ്യവൈവിധ്യമായി ബിരിയാണി, വാസന്തി എന്നീ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കലൈഡോസ്‌കോപ്പ്...
പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയിലെ ലോകസിനിമാ വിഭാഗ ത്തില്‍  വൈവിധ്യമാര്‍ന്ന അഭ്രക്കാഴ്ചയുമായി എത്തുന്നത്  22 ചിത്ര ങ്ങള്‍. ഉബെര്‍ട്ടോ പസോളിനി,...
error: Content is protected !!