ഷോളയൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വിക...
മണ്ണാര്‍ക്കാട് : വൈദ്യുതി പരാതി പരിഹാര സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്ക ണമെന്ന് കെ.എസ്.ഇ.ബിയ്ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന വൈദ്യുതി...
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ മേലാറ്റൂര്‍ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു. നജീബ്...
ഗ്രാമ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്നും തുടരും പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ...
മണ്ണാര്‍ക്കാട് : ദീപാവലിയുമായി ബന്ധപ്പെട്ട് പടക്കങ്ങള്‍ അടക്കമുള്ള കരിമരുന്നു കളുടെ പ്രയോഗത്തില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാ...
മണ്ണാര്‍ക്കാട്: കേരളത്തിലെ കാര്‍ഷിക-വ്യാവസായിക തൊഴിലാളികളുടെ മിനിമം വേതനത്തിലെ ക്ഷാമബത്ത നിശ്ചയിക്കുന്നതിനുള്ള ഉപഭോക്തൃ വിലസൂചിക പരി ഷ്കരിക്കുന്നതിനായി കുടുംബ ബജറ്റ്...
മണ്ണാര്‍ക്കാട്: കോഴിമാലിന്യം (പൗള്‍ട്രി വേസ്റ്റ്) ജില്ല വിട്ട് കൊണ്ടുപോകുന്നതിനു കര്‍ശന വിലക്കുമായി തദ്ദേശവകുപ്പിന്റെ പുതിയ സര്‍ക്കുലര്‍. കോഴി മാലിന്യം...
കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് തോട്ടുപുറത്ത് റിട്ട. കെ.എസ്.ആര്.ടി.സി. എ.ടി.ഒ. രാവുണ്ണിയുടെ ഭാര്യ നളിനി (81) അന്തരിച്ചു. മക്കള്‍: രാജേഷ് (എന്‍.ആര്....
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ മലപ്പുറം ജില്ലയിലെ രണ്ടാമത്തെ...
മണ്ണാര്‍ക്കാട്: സി സോണ്‍ ഫുട്ബോള്‍ മത്സരങ്ങള്‍ എം.ഇ.എസ്. കല്ലടി കോളജിലും വിക്ടോറിയ കോളജിലും ആരംഭിച്ചു. ഉദ്ഘാടന മത്സരത്തില്‍ എന്‍.എസ്.എസ്....