തിരുവനന്തപുരം: കുട്ടികളുടെ സമ്പൂർണ വളർച്ച ഉറപ്പാക്കുന്നതിനും മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന തിനും മാനസികാരോഗ്യം പരിപോഷിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ....
മണ്ണാര്‍ക്കാട്: 2025-2026 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതികൾ പ്രകാരം വ്യാപാരികൾക്ക് ഇളവുകളോടെ കുടിശ്ശികകൾ തീർപ്പാക്കാം. 2025-26 ലെ സംസ്ഥാന...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ചിന്നത്തടാകം അന്തര്‍സംസ്ഥാനപാതയില്‍ തെങ്കരമുതല്‍ ആനമൂളിവരെയുള്ള പ്രവൃത്തികള്‍ നിലച്ചു. പൊളിച്ചിട്ട റോഡിലൂടെയുള്ള വാഹനഗതാഗതം ഇതോടെ കൂടുതല്‍ ദുഷ്‌കരമായി. കലുങ്കുകളുടെ...
മണ്ണാര്‍ക്കാട് : കാറില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 64.1 കിലോ ചന്ദനം മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു....
അലനല്ലൂര്‍: കര്‍ക്കിടാംകുന്ന് വര്‍ദ്ധിച്ചു വരുന്ന ലാസലഹരി മയക്കുമരുന്ന് വ്യാപനം തടയുന്നതിനും ലഹരി മാഫിയയുടെ എല്ലാ കണ്ണികളെയും ഇല്ലായ്മ ചെയ്യുന്നതിന്...
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത...
മണ്ണാര്‍ക്കാട്: മുസ്്‌ലിം ലീഗ് നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് 22-ാംവാര്‍ഡ് കൗണ്‍സിലറും സി.പി.എം. ലോക്കല്‍ സെക്രട്ടറിയുമായ കെ....
മണ്ണാര്‍ക്കാട്: നഗരസഭാപരിധിയിലെ 22-ാം വാര്‍ഡില്‍ നടന്ന റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് മുന്‍സിപ്പല്‍...
മണ്ണാര്‍ക്കാട്: ഗോവിന്ദപുരം റസിഡന്‍്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരി ശോധന ക്യാമ്പ് നടത്തി....
പട്ടാമ്പി: തലചായ്ക്കാൻ സ്വന്തമായൊരിടം എന്ന സ്വപ്നങ്ങൾക്ക് ചിറകേകുകയാ ണ് ചാലിശ്ശേരി വട്ടേക്കാട്ടുകുളത്ത് വി വി ബാലകൃഷ്ണൻ. ലൈഫ് പദ്ധതി ഗുണഭോ...