തെങ്കര: പാലക്കാട് ജില്ലയിലെ ഏക അശ്വാരൂഢ ശാസ്താക്ഷേത്രമായ തെങ്കര ചേറും കുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോ...
മണ്ണാര്‍ക്കാട് : മിസ്കോ തെങ്കരയും സേവ് മണ്ണാര്‍ക്കാട് ബ്ലഡ് വാരിയേഴ്സും സംയു ക്തമായി താലൂക്ക് ആശുപത്രി ബ്ലഡ് സെന്ററില്‍...
മണ്ണാര്‍ക്കാട് : കലാസാംസ്കാരിക സംഘടനയായ കേളിയുടെ കുടുംബസംഗമം രക്ഷാധികാരി രംഗനാഥന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മെമ്പര്‍ഷിപ് കാംപെയിന് രക്ഷാധികാരി ടി.ആര്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗം...
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. കേരളത്തില്‍ മേയ് 18 മുതല്‍ 21 വരെയുള്ള തീയതികളില്‍...
തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കുന്ന ലഹരിമരുന്നുകളുടെ മാരകവി പത്തിനെതിരെയുള്ള യുദ്ധത്തില്‍ മുന്നണി പോരാളികളാകാന്‍ ഇനി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും. തിരുവനന്തപുരം...
മണ്ണാര്‍ക്കാട് : ആധാര്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡല്‍ ഏജന്‍സിയായ കേരള സംസ്ഥാന ഐ.ടി മിഷന് നിര്‍ദേശങ്ങള്‍...
മണ്ണാര്‍ക്കാട്: മെയ് 15ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എല്ലാ ജില്ലകളിലും അരിയർ റിക്കവറി ഡ്രൈവുകൾ സംഘടിപ്പിച്ചു. ഇതിന്റെ...
മണ്ണാര്‍ക്കാട്: ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യവെ പര്‍ദ്ദ ചക്രത്തിനിടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് റോഡിലേക്ക് വീണ സ്ത്രീക്ക് പരിക്ക്. ചങ്ങലീരി റോഡില്‍...
മണ്ണാര്‍ക്കാട് : നഗരത്തിലെ വിദേശമദ്യവില്പനശാലയ്ക്ക് മുന്നിലുണ്ടായ സംഘര്‍ഷ ത്തില്‍ ബിയര്‍കുപ്പി കൊണ്ടുള്ള കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി...