22/01/2026
മണ്ണാര്‍ക്കാട്:വോട്ടെണ്ണലിനോടനുബന്ധിച്ചുള്ള സുരക്ഷയ്ക്കായി ജില്ലയില്‍ പോലീസ് സേന സജ്ജമായി.ജില്ലയിലെ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പ്രശ്നസാധ്യതാ മേഖലകള്‍ എന്നിവിടങ്ങളിലായി ക്രമ സമാധാനം...
കല്ലടിക്കോട്: പാചക വാതക വിലവര്‍ധനവിനെതിരെ ഡിവൈ എഫ്‌ഐ കരിമ്പ മേഖല കമ്മിറ്റി പള്ളിപ്പടിയില്‍ പ്രതിഷേധ പ്രകട നം നടത്തി.യോഗം...
കാഞ്ഞിരപ്പുഴ:ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് കിസാന്‍സഭയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയു ടേയും നേതൃത്വത്തില്‍ കോങ്ങാട് മണ്ഡലം...
മണ്ണാര്‍ക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് ഉള്‍പ്പെടെ ജില്ല യില്‍ 21...
മണ്ണാര്‍ക്കാട്:ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള കാന്‍സര്‍ രോഗ ബാധിതര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ ഫോം അതാത് സാമൂഹിക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍...
കല്ലടിക്കോട്: വര്‍ഷങ്ങളായി പട്ടയം ഉള്ളതും കൈവശം വെച്ച് കൃ ഷി ചെയ്തുവരുന്നതുമായ റവന്യൂ ഭൂമി വന ഭൂമിയാക്കിമാറ്റരുതെന്ന് കേരളാ...
മണ്ണാര്‍ക്കാട്:പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേ ഷന്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച ചാച്ചാജി ക്വിസ് മത്സരത്തി ല്‍ വിജയികളായവരെ അനുമോദിച്ചു.കോവിഡ്...
മലപ്പുറം: മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ തദ്ദേശ തിര ഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.മലപ്പുറം ജില്ലയിലെ വെട്ടം പഞ്ചായത്തില്‍ വാര്‍ഡ്...
മണ്ണാര്‍ക്കാട്:തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലേ ക്കെത്തിക്കാന്‍ ട്രെന്‍ഡ് വെബ്‌സൈറ്റ് സജ്ജമായി.ഡിസംബര്‍ 16ന് നടക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി കൃത്യവും...
error: Content is protected !!