മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പൊതു മേഖല...
അട്ടപ്പാടി: മേഖലയിലെ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നിലവില്‍ സൗകര്യ ങ്ങളുള്ള ഊരുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതായി...
കോട്ടോപ്പാടം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് കോട്ടോപ്പാടം പഞ്ചായത്ത് പ്രവാസി ലീഗ് ഇലയുണ്ട് സദ്യയില്ല...
പാലക്കാട്:ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിൽ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന രോഗികളുടെ പരാതി പരിഹരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...
പാലക്കാട് :2020 ജൂണ്‍ മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിന് തയ്യാറായതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 1. എ.ഐ.വൈ വിഭാഗത്തില്‍പ്പെട്ട...
പാലക്കാട്:പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അഞ്ച് ലക്ഷം ഫലവൃക്ഷതൈകളുടെ ഉത്പാദനത്തിനായി ഇതുവരെ രണ്ട് ലക്ഷം വിത്തുകള്‍ ശേഖരിച്ചതായി ഹരിതകേരളം...
പാലക്കാട്: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക ഒരുമയോടെ ശാരീരിക അകലം ഉറപ്പാക്കാന്‍ കുടുംബ ശ്രീയുടെ നേതൃത്വത്തില്‍ ‘കുടകളിലൂടെ...
കോട്ടോപ്പാടം: കണ്ണില്ലാത്ത ക്രൂരതയുടെ ഇരയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ചെരിഞ്ഞ കാട്ടാന.പൈനാപ്പിളിന്റേയോ മറ്റോ ഉള്ളില്‍ വെച്ച് നല്കിയ സ്ഫോടക വസ്തു...
കുമരംപുത്തൂര്‍:പഞ്ചായത്തിലെ കാരാപ്പാടം ആദിവാസി കോളനി യിലെ വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങാതിരിക്കാന്‍ ഡിവൈ എഫ്ഐ റീസൈക്കിള്‍ കേരള ക്യാമ്പയിന്റെ ഭാഗമായി...
ഒറ്റപ്പാലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആനക്കട്ടി ഭാഗ ത്തെ തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ അകപെട്ടുപോയ അട്ടപ്പാ ടി...