മണ്ണാര്‍ക്കാട്:2016 മുതല്‍ നാല് വര്‍ഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത നൂറുകണക്കിന് അധ്യാപകര്‍ക്ക് കോവിഡ് -19 ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍...
തെങ്കര:കോവിഡ് 19 പ്രതിരോധത്തിന് ആവശ്യമായ ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുക,പൊതുമേഖലയെ സംരക്ഷി ക്കുക,തൊഴില്‍ നിയമം സംരക്ഷിക്കുക,തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം...
അലനല്ലൂര്‍: കോവിഡ് 19 മൂലമുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരമായി ചെറുകിട വ്യാപാരികള്‍ക്ക് വിവിധ തരം ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി...
പാലക്കാട് :ജില്ലയിൽ ഇന്ന് (മെയ് 20) ഏഴ് പേർക്ക് കോവിഡ് 19 സ്ഥി രീകരിച്ചു. ചെന്നൈയിൽ നിന്ന് വന്ന...
കരിമ്പ:എസ് വൈ എസ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി പെരുന്നാള്‍ റിലീഫ് കിറ്റ് വിതരണോദ്ഘാടനം ജംഇയ്യത്തുല്‍ ഖുതബാഅ് മേഖലാ പ്രസിഡന്റ്...
മണ്ണാര്‍ക്കാട്:നഗരസഭയിലെ തെന്നാരി വാര്‍ഡ് കൗണ്‍സിലര്‍ വനജ ടീച്ചറുടെ നേതൃത്വത്തില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും പച്ച ക്കറി കിറ്റ് വിതരണം...
കോട്ടോപ്പാടം:ഡിവൈഎഫ്ഐ റിസൈക്കിള്‍കേരള കാമ്പയിന് തിരുവിഴാംകുന്നില്‍ തുടക്കമായി.പ്രമുഖ കവയത്രി സീനാ ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി...
പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചാ യത്തും തൊഴിലുറപ്പും സംയുക്തമായി 785 ഏക്കറില്‍ പാലക്കാട് ജില്ലയില്‍...
പാലക്കാട് :മലമ്പുഴ എംഎല്‍എയും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വി.എസ.് അച്യുതാനന്ദന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ തെര്‍മല്‍...
മണ്ണാര്‍ക്കാട്: ദോഹ, അബുദാബി എന്നിവിടങ്ങളില്‍ നിന്നും കരിപ്പൂര്‍, നെടുമ്പാ ശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ (മെയ് 18) ജില്ലയിലെത്തിയത്...