അലനല്ലൂര്‍ : എടത്തനാട്ടുകര ഇടമലയില്‍ ജനവാസമേഖലയിലേക്ക് കാട്ടാനകളെത്തി യത് പരിഭ്രാന്തിപരത്തി. വീടുകള്‍ക്കിടയിലൂടെയാണ് ആനകള്‍ സഞ്ചരിച്ചത്. മുറ്റത്ത് കാല്‍പ്പാടുകളും പതിഞ്ഞിട്ടുണ്ട്....
മണ്ണാര്‍ക്കാട് : കെ.എസ്.ആര്.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍...
മണ്ണാര്‍ക്കാട്: ഇത്തവണയും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയ്ക്ക് മികച്ച വിജയം. 99.61 ശതമാനമാണ് വിജയം. വിദ്യാഭ്യാസ ജില്ലയുടെ...
മലപ്പുറം : ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി...
മണ്ണാര്‍ക്കാട് : പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് അക്ഷയ തൃതീയയോടനുബന്ധിച്ച് ഒരുക്കിയ അക്ഷയ തൃതീയ കൈനീട്ടം ഓഫര്‍ നറുക്കെടുപ്പ്...
അലനല്ലൂര്‍ : നായര്‍ സര്‍വീസ് സൊസൈറ്റി കര്‍ക്കിടാംകുന്ന് കരയോഗം ഓഫിസ് ഉണ്ണിയാലില്‍ തുറന്നു. മണ്ണാര്‍ക്കാട് താലൂക്ക് യുണിയനു കീഴില്‍...
മലപ്പുറം: ജില്ലയിലെ നിപ ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 49 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ...
പാലക്കാട് : കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യാന്‍ കഴി ഞ്ഞു എന്ന ബഹുമതി നേടാന്‍...
തിരുവനന്തപുരം : എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. എസ്. എസ്.എല്‍.സി....
സംസ്ഥാനത്ത് 43,058 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു പാലക്കാട് : നവംബര്‍ ഒന്നു മുതല്‍ അതിദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം...