കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി റിക്രിയേഷന്‍ സെന്റര്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ 138-ാം ജന്മദിനത്തില് സ്മൃതി സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന് അധ്യക്ഷനായി.കെ.രാമകൃഷ്ണന്, രാധ പ്ലാച്ചിക്കാട്ടില്‍, കെ.സത്യഭാമ, നുസ്റത്ത്, സുലൈഖ തുടങ്ങിയവര്‍ സംസാരിച്ചു.
