കുമരംപുത്തൂര്‍: ചങ്ങലീരി കേന്ദ്രമായി ജീവകാരുണ്യ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നട ത്തുന്ന ഉബൈദ് ചങ്ങലീരി വെല്‍ഫെയര്‍ സൊസൈറ്റിയുടെ 2026 -2030 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ് വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നിര്‍വഹിച്ചു.സൊസൈറ്റി ചെയര്മാന് ഹുസൈന് കോളശ്ശേരി അധ്യക്ഷനാ യി.കണ്‍വീനര്‍ അസീസ് പച്ചീരി, ട്രഷറര്‍ കെ.പി ഷരീഫ്, ഭാരവാഹികളായ ഷറഫുദ്ദീന് ചേനാത്ത്, പി.ഷരീഫ്, പി.നൗഷാദ്, എം.മുഹമ്മദാലി, പി.ഷാഫി, എം.സിദ്ദീഖ്, എ.ഷരീഫ്, എന്‍.വി ഹംസ, കെ.ഉബൈദ്, സി.അലി, എം.റഹീം, എം.കെ മുസ്തഫ, എന്‍.ഷിഹാബ്, എന്‍.വി മുഹ്സിന്, കെ.അനീസ്, കെ.പി നാഷിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
