കോട്ടോപ്പാടം: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡ് യു.ഡി.എഫ്. കണ് വെന്ഷന് നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.ജി ബാബു ഉദ്ഘാടനം ചെയ്തു. അമീന് നെല്ലിക്കുന്നന്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി പി.മുരളീധരന്, ശിഹാബ് കുന്നത്ത്, പാറയില്‍ മുഹമ്മദാലി, പി.കൃഷ്ണപ്രസാദ്, അക്കര മുഹമ്മദ്, നാരായണിക്കുട്ടി, അഫ്സല്, എന്‍.ഹരികേശവന്‍ എന്നിവര്‍ സംസാരിച്ചു.
