മണ്ണാര്‍ക്കാട്: ആദ്യവൈദ്യന്‍ പി.എം നമ്പൂതിരി അനുസ്മരണ സമ്മേളനവും ആയുര്‍ രത്ന അവാര്‍ഡ് വിതരണവും 16ന് മണ്ണാര്‍ക്കാട് നമ്പൂതിരീസ് ആര്‍ക്കേഡില്‍ നടക്കു മെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ഡോ. എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ കൗണ്‍സിലര്‍ സി.പി. പുഷ്പാനന്ദന് അധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത മുഖ്യാതിഥിയാകും. ചടങ്ങില്‍ ഡോ. നാരായണന് നമ്പൂതിരി (ശ്രീധരീയം), ഡോ. കെ.പി. ശിവദാസന്‍ മണ്ണാര്‍ക്കാട് എന്നി വര്‍ക്ക് ആയുര്‍രത്ന അവാര്‍ഡ് സമ്മാനിക്കും. ഡോ. പി.എം. ദിനേശന്, അഡ്വ. ബോബി ജേക്കബ്, ഡോ.എം.എ അസ്്മാബി, രമേഷ് പൂര്‍ണ്ണിമ, കെ.വി മുരളീധരന്, പി.പി പ്രവീ ണ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് അനീഷ് മണ്ണാര്‍ക്കാടും സംഘവും അവതരി പ്പിക്കുന്ന സംഗീതവിരുന്നുമുണ്ടാകുമെന്നും ഡോ.പി സതീശന്, ഡോ.പി.എം ദിനേശന്, പി.ഹരിദാസന് എന്നിവര്‍ അറിയിച്ചു.
