മണ്ണാര്‍ക്കാട് : മുണ്ടേക്കരാട് ജി.എല്‍.പി സ്കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ വി ദ്യാരംഗം കലാസാഹിത്യ വേദി ഗായികയും അഭിനേത്രിയുമായ ആര്.ഹരിത ഉദ്ഘാട നം ചെയ്തു. പ്രധാനാധ്യാപിക ടി.ആര്. രാജശ്രീ അധ്യക്ഷയായി. സ്കൂള്‍ കോഡിനേറ്ററാ യി അധ്യാപികയായ എ. വിപിതയെയും സ്റ്റുഡന്റസ് കണ്‍വീനര്‍മാരായി കെ.ഹുനൈ ഫ, ടി.പി അജ്വ ഫാത്തിമ എന്നിവരെയും തിരരഞ്ഞെടുത്തു. അധ്യാപകരായ പി. മന്‍സൂര്‍, കെ. രുഗ്മിണി, കെ. നസീറ, സി. ഷനൂബിയ, വി. സബ്ന എന്നിവര്‍ സംസാരി ച്ചു.
