അലനല്ലൂര്‍:എടത്തനാട്ടുകര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ‘കൂട്ടായ്മയില്‍ ഒരു കുടില്‍ ‘ പദ്ധതി യില്‍ പൊന്‍പാറ ഓടക്കളത്ത് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം എന്‍.ഷംസുദ്ദീന് എംഎല്‍എ നിര്‍വ്വഹിച്ചു.ട്രസ്റ്റ് ചെയര്മാന് കെ. അബ്ദുള്‍ റൗഫ് അധ്യക്ഷനായി. സ്ഥല ത്തിന്റെ പ്രമാണം പാറോക്കോട്ട് മൈമൂന ഹംസ പാറോക്കോട്ടിന് കൈമാറി. കെ.എന്‍. എം മര്‍ക്കസുദഅവ സംസ്ഥാന സെക്രട്ടറി എന്‍.എം.അബ്ദുള്‍ ജലീല്‍ മുഖ്യപ്രഭാഷണം നടത്തി.അബൂബക്കര്‍ കാപ്പുങ്ങല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ ബഷീര്‍ പടുകുണ്ടില്‍,ടി.കെ മുഹമ്മദ് മാസ്റ്റര്‍,അക്ബറലി പാറോക്കോട്ട്,എ.പി മാനു,പടു കുണ്ടില്‍ ഹംസ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.ട്രസ്റ്റികളായ യൂനുസ് സലീം, അബ്ദു ള്‍ റഷീദ് ചതുരാല, കെ കെ അലവിക്കുട്ടി,എ.സക്കീര്‍ തുടങ്ങിയര്‍ സംബന്ധിച്ചു.പി.കെ അബ്ദുസ്സമദ് സ്വാഗതവും, അബ്ദുള്ള കാപ്പുങ്ങല്‍ നന്ദിയും പറഞ്ഞു.