മണ്ണാര്‍ക്കാട്: മലയാളത്തിന്റെ പ്രിയകഥാകൃത്ത് കാക്കനാടനെ മണ്ണാര്‍ക്കാട് ഓര്‍മ്മ കലാസാഹിത്യവേദി അനുസ്മരിച്ചു.ജിഎംയുപി സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രമുഖ സാഹിത്യകാരന്‍ അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു.എഫ്ബി ഫോട്ടോ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനവും വിതരണം ചെയ്തു.ഓര്‍മ്മ സെക്ര ട്ടറി എം.കെ ഹരിദാസ് അധ്യക്ഷനായി.നഗരസഭാ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി,അബൂബക്കര്‍ ബാവി,കെ.കെ.വിനോദ് കുമാര്‍,അബ്ദുറഹിമാന്‍,ശ്രീവത്സന്‍,ഹുസൈന്‍ കളത്തില്‍, രാമകൃ ഷ്ണന്‍,അച്ചിപ്ര ഹംസ,സമദ് കല്ലടിക്കോട്,സുധീര്‍ ഖാന്‍ കോളശ്ശേരി, അബ്ദുള്‍ സലാം,വത്സകുമാര്‍,ബുസ്താനി,മുഹമ്മദ് കുട്ടി കുന്തിപ്പുഴ എന്നിവര്‍ സംസാരിച്ചു.ഓര്‍മ്മ പ്രസിഡന്റ് സുധാകരന്‍ മണ്ണാര്‍ക്കാട് സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!