അലനല്ലൂര്‍: സമ്പൂര്‍ണ നിരക്ഷരത നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് സം സ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധ തിയായ പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയ്ക്ക് കുഞ്ഞുകുളം വാര്‍ഡി ല്‍ തുടക്കമായി.വാര്‍ഡ് മെമ്പര്‍ പി രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഷം സാദ് ബീഗം അധ്യക്ഷയായി. സാക്ഷരതാ പ്രേരക് പി. സില്‍ബി പദ്ധ തി വിശദീകരണം നടത്തി.വളണ്ടറി ടീച്ചര്‍ രശ്മി, മുന്‍ കാല സാക്ഷര താ അധ്യാപകന്‍ ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പട്ടികവര്‍ഗം, പട്ടികജാതി, ന്യൂനപക്ഷവിഭാഗങ്ങള്‍, ജനറല്‍ വിഭാഗങ്ങളിലെ നിര ക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക എന്നതാണ് പദ്ധതിയുടെ പ്രവ ര്‍ത്തനം.