മണ്ണാര്‍ക്കാട്: അന്യായമായ പാചകവാതക വിലവര്‍ധനവില്‍ പ്രതി ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം ക മ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു മു ന്നില്‍ അടുപ്പ്കൂട്ടി സമരം നടത്തി.ഡിസിസി ജനറല്‍ സെക്രട്ടറി പി. അഹ മ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസി ഡന്റ് അജേഷ് എം അധ്യക്ഷനായി.ഡിസിസി മെമ്പറും നഗര സഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ബാലകൃഷ്ണന്‍ മുഖ്യപ്രഭാ ഷണം നടത്തി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി,കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി. മു ത്തു,ഗിരീഷ് ഗുപ്ത, പ്രേംകുമാര്‍ മാസ്റ്റര്‍, രമേഷ് ഗുപ്ത, ടിജോ പി ജോ സ്,ഹാരിസ് തത്തെഗലം, വിജേഷ് തോരാപുരം,ഉസ്മാന്‍, സി.പി. ബഷീര്‍,ഷൌക്കത്ത്,ഗംഗാധരന്‍,അര്‍ജുന്‍ പുളിയത്ത് എന്നിവര്‍ സംസാരിച്ചു.