മണ്ണാര്‍ക്കാട്: ലഹരിക്കെതിരെ നാടൊരുമിക്കുക എന്ന സന്ദേശവുമായി ജില്ലാ പഞ്ചായ ത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ ഉണര്‍ത്തു...
Month: March 2025
അലനല്ലൂര്‍ : മാനവികതയുടെ പ്രഖ്യാപനവും സന്ദേശവുമായ റമദാനെ വിശ്വാസി സമൂഹം ആത്മവിചാരണയുടെയും സ്വയംശുദ്ധീകരണത്തിന്റെയും അവസരമാ ക്കണമെന്ന് കെ.എന്‍.എം. എടത്തനാട്ടുകര...
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത് 40,324 വിദ്യാര്‍ഥികള്‍. 20,456 ആണ്‍കുട്ടികളും 19,868 പെണ്‍കുട്ടികളും പരീക്ഷ എഴുതും....
തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയെ തല്ലിക്കൊന്ന് കര്‍ഷകര്‍. കര്‍ഷകനെ കൊലപ്പെടുത്തിയ മേഖലയില്‍ നിന്ന് ഒന്നര...
അഗളി : അട്ടപ്പാടി പാലൂരില്‍ കാട്ടാന കാളയെ കുത്തിക്കൊന്നു. പാലൂര് ആനക്കട്ടി ഊരിന് സമീപമാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ്...