കരുതലും കൈതാങ്ങും: ജീര്‍ണാവസ്ഥയിലുള്ള ചുറ്റുമതില്‍ പൊളിച്ചു നീക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം
മണ്ണാര്‍ക്കാട് : കാലങ്ങളായുള്ള പരാതിക്കും മിനിറ്റുകള്‍ക്കുള്ളില്‍ കരുതലും കൈതാ ങ്ങും അദാലത്തില്‍ പരിഹാരം. മണ്ണാര്‍ക്കാട് ജി.എം.യു. പി. സ്‌കൂള്‍ കെട്ടിടത്തിനും പൊ തുജനങ്ങള്‍ക്കും ഭീഷണിയായ 40 വര്‍ഷത്തിലധികം പഴക്കമുള്ള രണ്ടാള്‍ പൊക്കമുള്ള മതില്‍ പൊളിക്കലായിരുന്നു പാറപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ സി.പി. പുഷ്പാനന്ദ്,…