തെരുവുനായകള്‍ക്ക് പേവിഷപ്രതിരോധ കുത്തിവെപ്പ് നല്‍കി തുടങ്ങി
മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയിലെ തെരുവുനായകള്‍ക്ക് പേവിഷപ്രതിരോധ കുത്തി വെപ്പ് നല്‍കി തുടങ്ങി. നഗരസഭയും മൃഗസംരക്ഷണവകുപ്പുമാണ് ആഭിമുഖ്യത്തിലാ ണിത്. ഇന്നലെ ആറുവാര്‍ഡുകളില്‍ നിന്നും പിടികൂടിയ 42 തെരുവുനായകള്‍ക്ക് കുത്തിവെപ്പെടുത്തതായി അധികൃതര്‍ അറിയിച്ചു. അരകുര്‍ശ്ശി, വിനായക നഗര്‍, പാറപ്പുറം, നാരങ്ങാപ്പറ്റ, നായാടിക്കുന്ന്, ചന്തപ്പടി…