Month: September 2024

വി.അഞ്ജലിയെ അനുമോദിച്ചു

അലനല്ലൂര്‍ : ഇടുക്കി ചെറുതോണി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി. എസിനു പ്രവേശനം ലഭിച്ച മൂച്ചിക്കല്‍ ഗവ.എല്‍.പി. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിനി വി.അഞ്ജലിയെ അനുമോദിച്ചു. പി.ടി.എ, എസ്.എം.സി, എം.പി.ടി.എ, അധ്യാപകര്‍ ചേര്‍ന്നാണ് മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചത്. പ്രധാന അധ്യാ പിക…

മുല്ലാസ് ഹോം സെന്റര്‍ നവീകരിച്ച ഷോറൂം ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട് : വീടകങ്ങളിലേക്ക് ആവശ്യമായ ഉപകരണങ്ങളെല്ലാമൊരുക്കി മുല്ലാസ് ഹോം സെന്ററിന്റെ നവീകരിച്ച ഷോറൂം നാളെ തുറക്കുന്നു. രാവിലെ 10.30ന് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഗൃഹോപകരണങ്ങളുടെ പുത്തന്‍ലോകം മണ്ണാര്‍ക്കാടിന് സമര്‍പ്പിക്കും. ലോകോത്തര ബ്രാന്‍ഡുകളില്‍ ഗൃഹോപകരണങ്ങള്‍ക്കു മാത്രമായുള്ള മണ്ണാര്‍ക്കാട്ടെ…

കുടുംബശ്രീ ഓണം വിപണന മേളകള്‍ക്ക് 10 ന് തുടക്കമാവും

മണ്ണാര്‍ക്കാട് : മലയാളിക്ക് ഓണം ആഘോഷിക്കാന്‍ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളു മായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകള്‍ക്ക് 10ന് തുടക്കമാകും. ഉപഭോ ക്താക്കള്‍ക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഈ മാസം പത്തിന്…

ഗാര്‍ഡിയന്‍ സേഫ്റ്റി പ്രവര്‍ത്തനമാരംഭിച്ചു

മുണ്ടൂര്‍ : വിവിധങ്ങളായ സുരാക്ഷ ഉപകരണങ്ങള്‍ ഒരുകുടക്കീഴിലൊരുക്കി ഗാര്‍ഡി യന്‍ സേഫ്റ്റി മൈലംപുള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡയറക്ടര്‍മാരായ ടോമിന്‍, ബീന തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മൈലംപുള്ളി സെന്റ് മേരീസ് ചര്‍ച്ച വികാരി ഫാ.ജോര്‍ജ് തെരുവന്‍കുന്നല്‍ മുഖ്യാതിഥിയായിരുന്നു. ഡയറക്ടര്‍മാരായ ബിബിന്‍, ഷിയോണ്‍…

ശ്രദ്ധേയമായി ഹെല്‍ത്തി ബേബിഷോ

തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്ത് ശിശുസൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തിയ ഹെല്‍ത്തി ബേബി ഷോ ശ്രദ്ധേയമായി. മികച്ച അമ്മ ആരോഗ്യമുള്ള കുഞ്ഞ് എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചായത്തിലെ 26 അംഗന്‍വാടികളില്‍ നിന്നും പ്രാഥമിക മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 52 കുഞ്ഞുങ്ങളും അമ്മമാരും…

കലാസംവിധായകന്‍ മോഹന്‍ദാസിനെ ആദരിച്ചു

മണ്ണാര്‍ക്കാട് : മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം നേടിയ മുക്കണ്ണം സ്വദേ ശിയായ മോഹന്‍ദാസിനെ പറപ്പുറം സഹൃദയ സ്വയം സഹായ സംഘം മോഹന്‍ദാസി ന്റെ വീട്ടിലെത്തി ആദരിച്ചു. പ്രസിഡന്റ് ആര്‍. ബാലകൃഷ്ണന്‍ മൊമെന്റോ നല്‍കി. ജോയിന്റ് സെക്രട്ടറി രതീഷ് നെച്ചുള്ളി പൊന്നാടയണിയിച്ചു. സുധാകരന്‍…

പുതിയ വസന്തം നാടക പ്രവർത്തകർക്ക് അനുമോദനം

പാലക്കാട് : ആഗസ്റ്റ് 15ന് ടാപ്പ് നാടകവേദി സംഘടിപ്പിച്ച രംഗോത്സവത്തില്‍ അവ തരിപ്പിച്ച പുതിയ വസന്തം നാടകത്തിന്റെ അണിയറപ്രവര്‍ത്തകരെ അനുമോദിച്ചു. സുല്‍ത്താന്‍പേട്ട, പാലക്കാട് താലൂക്ക് പബ്ലിക് ലൈബ്രറിയില്‍ നടന്ന പരിപാടി കെ. ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

അനുസ്മരണ സമ്മേളനം അഞ്ചിന്

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക പുരോഗതി യ്ക്കായി പ്രയത്നിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സി.എച്ച്. മുഹമ്മദ് കോയ എന്നിവരെ മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളെ പുതുതലമുറയ്ക്കുകൂടി പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. വൈറ്റ് ഗാര്‍ഡ് അംഗങ്ങളെയും…

പ്രവാസി ബിസിനസ് ലോണ്‍ ക്യാംപ്:6.90 കോടിയുടെ സംരംഭക വായ്പകള്‍ ലഭ്യമാക്കി

മണ്ണാര്‍ക്കാട് : പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ പ്രവാസി സംരഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌ സും കാനറാ ബാങ്കും ചേര്‍ന്നൊരുക്കിയ ബിസിനസ് ലോണ്‍ ക്യാംപില്‍ 6.90 കോടി രൂപ യുടെ സംരഭക വായ്പകള്‍ക്ക് ശുപാര്‍ശ നല്‍കി. തൃശ്ശൂര്‍ കേരളാബാങ്ക് ഹാളില്‍ നടന്ന ക്യാംപില്‍ 108…

സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് ധനസഹായം കൈമാറി

അലനല്ലൂര്‍: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് സമാഹരിച്ച കാല്‍ ലക്ഷ ത്തിലധികം രൂപ കൈമാറി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി…

error: Content is protected !!