കുമരംപുത്തൂര്‍: പള്ളിക്കുന്ന് ജി.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യ ദിനാ ഘോഷത്തിലും വയനാടിലെ പ്രകൃതി ദുരന്ത ബാധിതരെ മറന്നില്ല. ‘വയനാടിനൊപ്പം...
Month: August 2024
വെട്ടത്തൂര്‍ : ഗവ.ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. യൂണിറ്റ് ജീവദ്യുതി പദ്ധതിയുടെ ഭാഗമായി നടത്തിയ രക്തദാന ക്യാംപില്‍ ആദ്യമായി രക്തം...
കുമരംപുത്തൂര്‍: പ്രളയത്തില്‍ ഗതിമാറിയൊഴുകിയ കുന്തിപ്പുഴയുടെ തരിശുഭാഗത്ത് മഴക്കാലത്ത് ജനജീവിതം ഭീതിയിലാകുന്ന സാഹചര്യത്തില്‍ ഇവിടെ സംരക്ഷണ ഭി ത്തി നിര്‍മിക്കണമെന്ന...
മലപ്പുറം : വയനാട് ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയില്‍ നടത്തു ന്ന തിരച്ചില്‍ തുടരുമെന്ന് റവന്യു വകുപ്പ്...
അലനല്ലൂര്‍ : എടത്തനാട്ടുകര ചളവയില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ലിറ്റര്‍ ചാരായവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി....
പാലക്കാട് : ഏത് പ്രതിസന്ധിയിലും സ്വാതന്ത്യത്തിന്റെ വെളിച്ചം കെടാതെ സൂക്ഷി ക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് തദ്ദേശ സ്വയംഭരണ –...
മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യ മിട്ട് കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നൂതന സംരംഭമാണ് അനുഭവം...
മണ്ണാര്‍ക്കാട് നഗരസഭ അതിദാരിദ്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വാര്‍ഷിക പദ്ധ തിയിലുള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പഠനകിറ്റ് വിതരണം ചെയ്തു. നഗരസഭാ ചെയര്‍...
അഗളി: ‘പുനര്‍ജീവനം’- സംരംഭകത്വ വികസന പരിശീലന പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടപ്പാടിയില്‍ മന്ത്രി എം ബി രാജേഷ് ഓണ്‍ലൈനായി...
അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ പരേതനായ കൈനീശീരി ഗോവിന്ദന്റെ മകന് രാമദാസന് (63) അന്തരിച്ചു. സംസ്കാരം ബുധന്‍ രാവിലെ...