Month: July 2024

വയറിളക്കരോഗം; നാലുപേര്‍ കൂടി ചികിത്സയില്‍

മണ്ണാര്‍ക്കാട് : മുണ്ടക്കുന്ന്, പുല്ലൂന്നി പട്ടികവര്‍ഗ ഗ്രാമങ്ങളിലുള്ള നാലുപേരെ കൂടി വയറിളക്ക രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഇതില്‍ 11 മാസം പ്രായമുള്ള കുട്ടിയുമുണ്ട്. കുമരംപുത്തൂര്‍ പുല്ലൂന്നിയിലെ മരിച്ച മാതന്റെ മകള്‍ മായ (22), ഇവരുടെ 11 മാസം പ്രായമുള്ള ആണ്‍കുട്ടി, മകന്റെ…

ലയണ്‍സ്റ്റിക് വര്‍ഷാരംഭം കുറിച്ചു, വിവിധ സേവനങ്ങള്‍ നടത്തി

മണ്ണാര്‍ക്കാട് : ലയണ്‍സ് ക്ലബിന്റെ ലയണ്‍സ്റ്റിക് വര്‍ഷാരംഭം കുറിച്ച് ഗ്ലോബല്‍ സര്‍വീസ് പ്രൊജക്ടിന്റെ ഭാഗമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി. മണ്ണാര്‍ക്കാട് എ.എല്‍.പി സ്‌കൂളില്‍ ക്ലബ് പ്രസിഡന്റ് ഷൈജു ചിറയില്‍ ഉദ്ഘാടനം ചെയ്തു. കറി വേപ്പില തോട്ടനിര്‍മാണോദ്ഘാടനം മുന്‍ പ്രസിഡന്റ് വി.ജെ.ജോസഫും പ്രോട്ടീന്‍കിറ്റ് വിതരണം…

വാഹനാപകടം, ഒരാള്‍ക്ക് പരിക്ക്, റോഡില്‍ ഓയില്‍ ചോര്‍ന്ന പ്രശ്‌നം അഗ്നിരക്ഷാസേന പരിഹരിച്ചു

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അമ്പാഴക്കോട് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അക്കിയംപാടം സ്വദേശി റഫീക്കിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ഏഴരയോടെയാ യിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് മറിഞ്ഞ മിനിലോറിയില്‍ നിന്നും ഡീസല്‍…

ലയണ്‍വര്‍ഷത്തിന് തുടക്കം കുറിച്ചു

കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ്ബ് ലയണ്‍ വര്‍ഷത്തിന് തുടക്കം കുറിച്ചു. വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സാഹിത്യകാരന്‍ കെപിഎസ് പയ്യനെ ടം നിര്‍വ്വഹിച്ചു. വട്ടമ്പലം ആരോഗ്യകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ…

പൊതുജനാരോഗ്യ സംബന്ധമായ പരാതികളില്‍ പിഴ ഈടാക്കാന്‍ തീരുമാനം

പാലക്കാട് : പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പരാതികളില്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കാത്ത സന്ദര്‍ഭങ്ങളില്‍ പിഴ ഈടാക്കാന്‍ ജില്ലാ പൊതുജനാരോഗ്യ സമിതി തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. കേരള പൊതുജനാ രോഗ്യ…

പാങ്ങോടില്‍ തണലൊരുക്കാന്‍ വനംവകുപ്പിന്റെ ആവാസമധുരം

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട് പട്ടികവര്‍ഗ ഗ്രാമത്തില്‍ ‘ആവാ സമധുരം’ പദ്ധതിക്ക് തുടക്കമിട്ട് വനംവകുപ്പ്. പഴയഗ്രാമത്തിലെ തണലും ഫലങ്ങളും പുനരധിവാസ സ്ഥലത്തും ഒരുക്കുകയാണ് ലക്ഷ്യം. വനമഹോത്സവം പരിപാടിയുടെ ഭാഗമായി മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍, ആന മൂളി…

അട്ടപ്പാടിചുരത്തില്‍ വീണ്ടും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

അഗളി: അട്ടപ്പാടി ചുരത്തില്‍ വന്‍മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം പൂര്‍ണ മായും തടസ്സപ്പെട്ടു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്കാണ് മരം പതിച്ചത്. ആളപാ യമില്ല. വിവരമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന അംഗങ്ങള്‍ സ്ഥലത്തെ ത്തി നാട്ടുകാരുടെയും യാത്രക്കാരുടേയും സഹായത്തോടെ മരം മുറിച്ച് നീക്കി.…

മലയോര പട്ടയ വിവരശേഖരണം : ജൂലൈ 25 വരെ അപേക്ഷ നല്‍കാം

മണ്ണാര്‍ക്കാട് : 1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്ന വര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കു ന്നതിനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ നടത്തിയ വിവര ശേഖരണ…

പി.ടി.എ ഫണ്ട്; എം.എസ്.എഫ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജില്‍ ബിരുദപ്രവേശനസമയത്ത് ഈടാക്കുന്ന പി. ടി.എ. ഫണ്ട് അമിതമാണെന്ന് ആരോപിച്ച് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേ ധിച്ചു. സര്‍വകലാശാല സര്‍ക്കുലര്‍ പ്രകാരമുള്ള ഫീസുകള്‍ മാത്രമേ പിരിക്കാവൂയെന്നും ഇവ ര്‍ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ പത്തരയോടെ കോളജ്…

കാലില്‍ പരിക്കേറ്റ കുട്ടിക്കൊമ്പനെ വനപാലകര്‍ കാടുകയറ്റി

മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കരടിയോടില്‍ സ്വകാര്യസ്ഥലത്ത് നിലയുറപ്പിച്ചിരുന്ന കുട്ടിക്കൊമ്പനെ വനപാലകര്‍ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ഉള്‍വനത്തി ലേക്ക് തുരത്തി. ഇടതുപിന്‍കാലില്‍ മുറിവുണ്ടായിരുന്ന പത്തുവയസ്സ് മതിക്കുന്ന ആന യെ ഇന്നലെ വനംവകുപ്പ് മയക്കുവെടിവെച്ച് തളച്ച് ചികിത്സ നല്‍കിയിരുന്നു. ശേഷം സ്വതന്ത്രനാക്കി കാട്ടിലേക്ക് തുരത്താന്‍…

error: Content is protected !!