ശക്തമായ മഴ തുടരും; ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
മണ്ണാര്‍ക്കാട് : മഴ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട്: * 17-05-2024 : മലപ്പുറം, വയനാട്. * 18-05-2024 : പാലക്കാട്, മലപ്പുറം. * 19-05-2024 :…