ജില്ലയില്‍ 19,177 പേര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ 19,177 പേര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 11,551 പേരും ഭിന്നശേഷിക്കാരായ 3306 പേരും തെരഞ്ഞെടുപ്പ് ചുമതലയുള്ള 480 പേരും പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി,…