മണ്ണാര്‍ക്കാട് എന്‍.ഡി.എ. കണ്വെന്ഷന് നടത്തി
മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷനും പ്രകടനവും നടത്തി. വിജയ് ജ്യോതി ഓഡിറ്റോറിയത്തില്‍ നടന്ന കണ്വെന്ഷന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു.…