മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയില്‍ നിന്നും വിരമിക്കുന്ന ടി. ജയരാജന്...
Year: 2024
മണ്ണാര്‍ക്കാട് : കാര്‍ഷികമേഖലയ്ക്കും കുടിവെള്ളവിതരണത്തിനും ഉപകാരപ്രദമാകു ന്ന കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഭാഗികമായി കമ്മിഷന് ചെയ്തിട്ട് 44 വര്‍ഷം....
മണ്ണാര്‍ക്കാട് : ആദിവാസികള്‍ക്ക് തൊഴിലും മികച്ചവരുമാനവും ഉറപ്പാക്കുന്ന വനംവകു പ്പിന്റെ വനാമൃതം പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട്: സദാചാര പൊലിസ് ചമഞ്ഞ് ഒരുസംഘം നടത്തിയ ആക്രമണത്തില്‍ മധ്യ വയസ്‌കന്‍ കൊല്ലപ്പെട്ട കേസിലെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. ചെര്‍പ്പുളശ്ശേരി...
മണ്ണാര്‍ക്കാട് : അന്തര്‍സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് ആദ്യ റീച്ച് നവീകരണത്തിന്റെ ഭാഗമായി 217 മരങ്ങള്‍...
മണ്ണാര്‍ക്കാട് : അന്താരാഷ്ട്ര നിലവാരത്തിലുള്ള സമ്പൂര്‍ണ അലര്‍ജി ആസ്ത്മ രോഗ നിര്‍ണയ ചികിത്സാ ക്ലിനിക്ക് അലര്‍ജി ആസ്തമ ഫൗണ്ടേഷന്...
പാലക്കാട് : കേരള വനിതാ കമ്മീഷന് സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ ഏഴു പരാ തികള്‍ തീര്‍പ്പാക്കി. പാലക്കാട് ഗസ്റ്റ്...
മണ്ണാര്‍ക്കാട് : തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ ഭാഗമായി സം സ്ഥാനത്ത് പകുതിയോളം വാര്‍ഡുകളുടെ ഡിജിറ്റല്‍ ഭൂപടം ഇതിനകം തയ്യാറാക്കി...
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ സ്‌കോളര്‍ ഷിപ്പ് വിതരണം നടത്തി. വിവിധ കോഴ്സുകൾക്ക്...
മണ്ണാര്‍ക്കാട് : അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ 10...