നേത്രരോഗ വിഭാഗത്തില്‍വിദഗ്ദ്ധ ഡോക്ടര്‍മാര്‍നാളെ ചാര്‍ജെടുക്കും
അലനല്ലൂര്‍: മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ നേത്രരോഗ വിഭാഗത്തില്‍ രണ്ട് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കൂടി നാളെ ചാര്‍ജെടുക്കും. കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ.മാത്യു.കെ.ജോണ്‍സണ്‍, ഡോ.കീര്‍ത്തി സഖറിയ എന്നാവരാണ് ബുധനാഴ്ച ചാര്‍ജെടുക്കുന്നത്. എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ…