മണ്ണാര്‍ക്കാട്: ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂന മര്‍ദമായി മാറി. ന്യൂനമര്‍ദം നിലവില്‍ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ഒഡീഷക്കും വടക്കന്‍ ആന്ധ്ര പ്രദേശ് തീരത്തിനും സമീപമാണ് സ്ഥിതി ചെയ്യുന്നത്.കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ മഴ തുടരാന്‍ സാധ്യത. സെപ്റ്റം ബര്‍ 5 മുതല്‍ 8 വരെ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!