Month: August 2023

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോട്ടോ പ്പാടം പഞ്ചായത്ത് അംഗം ഒ.ആയിഷ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. മാനേജര്‍ പി.ജയശങ്കരന്‍ മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വിവിധ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രഭാഷണം,…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരസഭയില്‍ ആ സാദികാ അമൃത് മഹോത്സവ് – മേരി മാട്ടി മേരാ ദേശ് എന്ന പരിപാടിയുടെ ഭാഗ മായി വിവിധ പരിപാടികള്‍ നടത്തി. നഗരസഭാ അങ്കണത്തില്‍ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ദേശീയപതാക ഉയര്‍ത്തി. വീരോം കാ വന്ദന്‍…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര ടി.എം.യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ പി.അബൂബക്കര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് എം. കെ.യാക്കൂബ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം പി.കെ.സമീര്‍ ബാബു മുഖ്യാ തിഥിയായിരുന്നു. പ്രധാന അധ്യാപകന്‍ ടി.പി.സഷീര്‍, മുന്‍ പ്രധാന അധ്യാപകന്‍…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള ഡോണ്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു പതാക ഉയര്‍ത്തി. മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരായ സത്യപ്രതിജ്ഞ വിദ്യാര്‍ഥി യസീന്‍ റസീ ല്‍ ചൊല്ലിക്കൊടുത്തു. സേവ് ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍, ട്രഷറര്‍…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍: എ.എം.എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാന അധ്യാ പകന്‍ കെ.എ.സുദര്‍ശകുമാര്‍ പതാക ഉയര്‍ത്തി. ട്രസ്റ്റ് ചെയര്‍മാന്‍ കെ.തങ്കച്ചന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ.മന്‍സൂര്‍, ട്രസ്റ്റ് സെക്രട്ടറി പി.മുസ്തഫ, എം.പി.ടി.എ പ്രസിഡ ന്റ് ദിവ്യരാധാകൃഷ്ണന്‍, പി.വി.ജയപ്രകാശ്, സ്‌കൂള്‍ ലീഡര്‍ ഹംദ ഫാത്തിമ…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം അലി മഠത്തൊടി ദേശീയപതാക ഉയര്‍ത്തി. പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി റഹീ സ് എടത്തനാട്ടുകര സന്ദേശം നല്‍കി. ഗഫൂര്‍ ചാലിയന്‍, എം.പത്മജന്‍,…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോട്ടോപ്പാടം: അമ്പാഴക്കോട് മുനവ്വിറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ സ്വാതന്ത്ര്യപുലരി സംഘടിപ്പിച്ചു. മദ്‌റസ മാനേജ്‌മെന്റ് സെക്രട്ടറി ഹംസ മാസ്റ്റര്‍ പതാക ഉയര്‍ത്തി. മദ്‌റസ വിദ്യാര്‍ഥി ബാസില്‍ അമീന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വദര്‍ മുഅല്ലിം കെ.എ.മുഹമ്മദ് ഷക്കീര്‍ ഫൈസി തുപ്പനാട് പ്രമേയ പ്രഭാഷണം…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോട്ടോപ്പാടം: അമ്പലപ്പാറ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷി ച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് പതാക ഉയര്‍ത്തി. സിജാദ് അമ്പലപ്പാറ, ഉസ്മാന്‍ പാറോക്കോട്ട്, എ.ദീപ, രുഗ്മിണി, മാധവന്‍, ടി.കുഞ്ഞിപ്പ, എം.സലീം, എ.വിനോദ്, സി.കെ.കരീം, വി.ഇസ്ഹാഖ്, കെ.കെ.സൈദ്, ടി.അബ്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

പരേഡ് വിജയികള്‍

പാലക്കാട്: പൊലീസ് വിഭാഗത്തില്‍ കെ.എ.പി സെക്കന്‍ഡ് ബറ്റാലിയന്‍ 2 പാലക്കാട് ഒന്നും ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ക്യാമ്പ് രണ്ടും സ്ഥാനം നേടി. അണ്‍ ആംഡ് വിഭാഗത്തില്‍ കേരള അഗ്നിരക്ഷാസേന പാലക്കാട്, കേരള എക്സൈസ് പാലക്കാട് ഒന്നും രണ്ടും സ്ഥാ നം നേടി. എന്‍.സി.സി…

വര്‍ണാഭമായി പരേഡ്

പാലക്കാട്: കോട്ടമൈതാനത്ത് നടന്ന സ്വാതന്ത്ര്യ വാര്‍ഷികാഘോഷ പരേഡിന് പറമ്പി ക്കുളം എസ്.എച്ച്.ഒ ആദംഖാന്‍ നേതൃത്വം നല്‍കി. പരേഡില്‍ കെ.എ.പി സെക്കന്‍ഡ് ബറ്റാലിയന്‍, ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ്, പാലക്കാട് ലോക്കല്‍ പോലീസ്, പാലക്കാട് വനിതാ പോലീസ്, കേരളാ ഫോറസ്റ്റ്, കേരളാ എക്സൈസ്, കേരളാ ഫയര്‍ഫോഴ്സ്,…

error: Content is protected !!