Day: July 15, 2023

ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനം

മണ്ണാര്‍ക്കാട്: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകി ന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏക ദേശം 7 ദിവസം വരെ ആവശ്യമാണ്. അതിനാല്‍ വീട്ടിനകത്തും അകത്തും…

ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡ് നവീകരണം പുനരാരംഭിക്കുന്നു; ഊരാളുങ്കല്‍ സൊസൈറ്റി സര്‍വേ തുടങ്ങി

കാഞ്ഞിരപ്പുഴ : പാതിവഴിയില്‍ നിലച്ച ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡ് നവീക രണം പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങുന്നു. നവീകരണ ടെന്‍ഡര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ഇന്നലെ മുതല്‍ സര്‍ വേ തുടങ്ങി. നിര്‍മാണം നിലച്ച് കിടക്കുന്ന…

എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മണ്ണാര്‍ക്കാട്: മഴയെ തുടര്‍ന്ന് ശുചീകരണ-കാര്‍ഷിക പ്രവര്‍ത്തികള്‍ കൂടുതല്‍ ഊര്‍ജിത മായി നടക്കുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെ ഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയ വയുടെ മൂത്രവും വിസര്‍ജ്യങ്ങളും വഴി പകരുന്ന രോഗമാണ് എലിപ്പനി.…

error: Content is protected !!