Month: May 2023

നഗരസഭയ്ക്ക് ജലാമൃതാകും പദ്ധതി; പക്ഷേ ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആളില്ല

മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭയില്‍ നട പ്പിലാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആളില്ല.രണ്ട് തവ ണ ടെണ്ടര്‍ ക്ഷണിച്ചിട്ടും പ്രവൃത്തി കരാറെടുക്കാന്‍ ആരുമെത്താത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.ഇതോടെ പദ്ധതി പൂര്‍ത്തീകരണം കാലതാമസത്തിന് വഴിമാറുകയാണ്. നഗരസഭയുടെ പ്രധാന ജലസ്രോതസ്സായ…

ജീവന്‍ ദീപം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 11.28 ലക്ഷം വനിതകള്‍ അംഗങ്ങളായി

മണ്ണാര്‍ക്കാട്: കുറഞ്ഞ പ്രീമിയം നിരക്കില്‍ മികച്ച ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന ജീവന്‍ ദീപം ഒരുമ പദ്ധതിയില്‍ ഇതുവരെ 11,28,381 കുടുംബശ്രീ വനിതകള്‍ അംഗങ്ങളാ യതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. തിരുവനന്ത പു രം (59298), കൊല്ലം…

സെലക്ഷൻ ട്രയൽസ് മെയ് മൂന്ന് മുതൽ 10 വരെ

തിരുവനന്തപുരം: മെയ് മൂന്ന് മുതൽ മെയ് 10 വരെ താഴെ പറയുന്ന വിവിധ സെന്ററു കളിൽ വെച്ച് വിവിധ ദിവസങ്ങളിൽ, അധ്യയന വർഷത്തിലേക്ക് ഫുട്‌ബോൾ സെല ക്ഷനുമായി ബന്ധപെട്ട സെലക്ഷൻ ട്രയൽസ് നടക്കുന്നു. ജി വി രാജ സ്‌കൂളിൽ 8, +1…

നിര്യാതനായി

അലനല്ലൂര്‍:തിരുവിഴാംകുന്ന് മാളിക്കുന്ന് പരേതരായ ചെട്ടിയാംപറമ്പില്‍ മുഹമ്മദി ന്റേയും ഫാത്തിമയുടെയും മകന്‍ അബ്ദുല്‍ അസീസ് (60) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 11.30ന് പാറപ്പുറം കാഞ്ഞിരംപള്ളി ജുമാമസ്ജിദില്‍. ഭാര്യ: സുബൈദ. മക്കള്‍: ഷെറീന,ഷെരീഫ്,സെമീന.മരുമക്കള്‍: റംഷീന,അബ്ദുല്‍ മനാഫ്,പരേതനായ ഹുസൈന്‍.

ഫുട്ബാള്‍ അക്കാദമി തുടങ്ങി

അലനല്ലൂര്‍: ഫുട്ബാളിനെ ജീവവായു പോലെ സ്‌നേഹിക്കുന്ന അലനല്ലൂരിലെ കുട്ടി കള്‍ക്ക് ശാസ്ത്രീയമായ ഫുട്‌ബോള്‍ പരിശീലനം ലഭ്യമാക്കുന്നതിനായി അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഫുട്ബാള്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു. എട്ട് മുതല്‍ 13 വയസ് വരെ പ്രായമുള്ള തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടി കള്‍ക്കാണ്…

ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു

മണ്ണാര്‍ക്കാട്: ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആദിവാസി യുവതി ജീപ്പില്‍ പ്രസവി ച്ചു.കാഞ്ഞിരപ്പുഴ പാമ്പന്‍തോട് കോളനിയിലെ മഹേഷിന്റെ ഭാര്യ ദിവ്യ(24) ആണ് വാഹനത്തില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.ബുധനാഴ്ച വൈകീട്ടോടെയാണ് യുവതിയ്ക്ക് വേദന അനുഭവപ്പെട്ടത്.വിവരം ഉടന്‍ എസ്ടി പ്രമോട്ടര്‍ എസ് ശ്രീലാലിനെ അറിയിച്ചു.പ്രമോട്ടര്‍ ഇടപെട്ട് കോളനിയില്‍…

സ്വകാര്യ റിഗ്ഗ് രജിസ്ട്രേഷന്‍: 15 വരെ അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: ജലചൂഷണം തടയുന്നതിനും അശാസ്ത്രീയമായ കുഴല്‍കിണര്‍ നിര്‍മ്മാ ണംമൂലം പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ തടയുന്നതിനുമുള്ള സ്വകാര്യ റിഗ്ഗ് രജിസ്ട്രേ ഷന് മെയ് 15 വരെ അപേക്ഷിക്കാം.ജില്ലയില്‍ കുഴല്‍ കിണര്‍,ഫില്‍റ്റര്‍ പോയിന്റ് കി ണര്‍,ട്യൂബ് വെല്‍ എന്നീ നിര്‍മിതിക്കള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന മുഴുവന്‍ യന്ത്രങ്ങ ളും…

വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

കല്ലടിക്കോട്: മണ്ണാത്തിപ്പാറയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. വഴുതനകുന്നേല്‍ അബ്രഹാമിന്റെ ഭാര്യ ഷിജി (48 ) ആണ് മരിച്ചത്.ബുധനാഴ്ച്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. സഹോദരന്റെ വീട് പൊളിച്ചു മാറ്റുന്നതിനിടെ യാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ വട്ടമ്പലം…

മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മണ്ണാര്‍ക്കാട്: വ്യവസായ വാണിജ്യ വകുപ്പ് മുഖേന എടുത്തിട്ടുള്ള മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക അടച്ചു തീര്‍ക്കുവാന്‍ സാധിക്കാതിരുന്ന വ്യവസായ സംരംഭകരെ സാഹായി ക്കുന്നതിനായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. മാര്‍ച്ച് 13 മുത ല്‍ 2023 ജൂണ്‍ 3 വരെയുള്ള…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട് നഗരസഭയിലെ സ്‌പെഷ്യല്‍ സ്‌കൂളുകളായ ബിആര്‍സി ഓട്ടിസം സെന്റ റിലേക്കും സെന്റ് ഡൊമിനിക് സ്‌പെഷ്യല്‍ സ്‌കൂളിലേക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഒരു ലക്ഷം രൂപ വക യിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം…

error: Content is protected !!