മണ്ണാര്‍ക്കാട്: വ്യവസായ വാണിജ്യ വകുപ്പ് മുഖേന എടുത്തിട്ടുള്ള മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക അടച്ചു തീര്‍ക്കുവാന്‍ സാധിക്കാതിരുന്ന വ്യവസായ സംരംഭകരെ സാഹായി ക്കുന്നതിനായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. മാര്‍ച്ച് 13 മുത ല്‍ 2023 ജൂണ്‍ 3 വരെയുള്ള വായ്പ കുടിശ്ശികയുള്ള യൂണിറ്റുകള്‍ ബന്ധപ്പെട്ട ജില്ലാ വ്യവ സായ കേന്ദ്രം/ താലൂക്ക് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് പദ്ധതി പരമാവധി പ്ര യോജനപ്പെടുത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു.