Month: May 2023

കുമരംപുത്തൂരിലെ കവലകളില്‍ വേണം അടിസ്ഥാന സൗകര്യങ്ങള്‍

കുമരംപുത്തൂര്‍: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടി കുമരംപു ത്തൂരിലെ മേലെ,താഴെ ചുങ്കം കവലകള്‍. പൊതുശൗചാലയങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുമില്ലാത്തത് ഇവിടെയെത്തുന്ന യാത്രക്കാരുള്‍പ്പടെയുള്ളവരെ പ്രയാസത്തി ലാക്കുകയാണ്.പാലക്കാട് കോഴിക്കോട് ദേശീയപാതയോരത്തുളള മേലെ ചുങ്കത്ത് ഗ്രാമ പഞ്ചായത്ത് ഓഫിസ്,വില്ലേജ് ഓഫിസ്,ഇലക്ട്രിസിറ്റി ഓഫിസ്,രണ്ട് ബാങ്കുകള്‍ ഉള്‍പ്പടെ നിരവധി…

അട്ടപ്പാടിയിലെ അനധികൃത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

അഗളി: അട്ടപ്പാടി മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, ഇക്കോ ഫാം, മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചുപൂട്ടാന്‍ അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ നിര്‍ദേശം നല്‍കി. അട്ട പ്പാടി, ഷോളയൂര്‍ പഞ്ചായത്തില്‍ സ്വകാര്യ വ്യക്തികള്‍…

ബജറ്റ് ടൂറിസത്തില്‍ ഗവി, വയനാട് യാത്രകള്‍

പാലക്കാട്: കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ മെയ് 20, 21 തീയ തികളില്‍ ഗവി, വയനാട് എന്നിവിടങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. മണ്‍സൂണ്‍ ആരംഭിക്കും മുമ്പേ സീസണിലെ അവസാന യാത്രയാണിത്. രണ്ട് യാത്രകളിലും ഇരു പതോളം ടിക്കറ്റുകള്‍ ബാക്കിയുണ്ട്. ഗവി യാത്ര…

ഭൂരഹിതരായ കേരളം ലക്ഷ്യമിട്ട് പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്: ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധമാ യ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം കോട്ടമൈതാനത്ത് നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ രണ്ടേ മുക്കാല്‍ ലക്ഷത്തോളം പട്ടയങ്ങളാണ്…

മതേതരത്വത്തെ പ്രചരിപ്പിക്കാനുള്ള പദ്ധതികളാണ് ഉണ്ടാവേണ്ടത്: പി.പി. ഉണ്ണീന്‍കുട്ടി മൗലവി

അലനല്ലൂര്‍: ജാതിമത വ്യത്യാസങ്ങള്‍ക്കതീതമായ സൗഹൃദങ്ങള്‍ വളര്‍ത്തിയെടുത്തും മതേതരത്വത്തെ പ്രചരിപ്പിക്കാനുള്ള പദ്ധതികളാണ് ഭൂരിപക്ഷ ന്യൂന പക്ഷ വിഭാഗങ്ങ ളില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഉണ്ണീന്‍കുട്ടി മൗലവി അഭിപ്രായപ്പെട്ടു. കെ.എന്‍.എം. എടത്തനാട്ടുകര സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച…

തട്ടകം ആവേശത്തില്‍; പോത്തോഴിക്കാവ് പൂരം നാളെ

മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം നാളെ ആഘോഷിക്കും.തട്ടകത്തില്‍ ദേശവേലകള്‍ ചന്തം നിറയ്ക്കുന്ന പോത്തോഴിക്കാവ് പൂരം കൊണ്ടാടാന്‍ കുന്തിപ്പുയോര ഗ്രാമം ഒരുങ്ങി.ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പുലര്‍ച്ചെ 5.30ന് താലപ്പൊലി കൊട്ടിയറിയിക്കും. ശേ ഷം ദാരികവധം പാട്ട് നടക്കും.…

രോഗ, വൈകല്യങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞു വിദഗ്ധ ചികിത്സ; ‘ശലഭം’ പദ്ധതി വഴി നടത്തിയത് 19 ലക്ഷം പരിശോധനകള്‍

മണ്ണാര്‍ക്കാട്: നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ‘ശലഭം’ പദ്ധതിയിലൂടെ ഇതുവരെ നടത്തിയത് 19 ലക്ഷം പരി ശോധനകള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി രോഗമോ വൈകല്യമോ ഉണ്ടെങ്കില്‍ കണ്ടെത്തുകയും ചികിത്സ…

സാങ്കേതിക വിദ്യാഭ്യാസ രംഗം നവീകരിക്കുക ലക്ഷ്യം: മുഖ്യമന്ത്രി

ശ്രീകൃഷ്ണപുരം: സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം കൈവരിക്കാതെ ആധുനി ക ലോകത്ത് മുന്നേറാന്‍ ആവില്ലെന്നും അതിനാല്‍ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതി നുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളെജില്‍…

ഡാസില്‍ അക്കാദമിയില്‍
മോണ്ടിസോറി ലാബ് സജ്ജം

മണ്ണാര്‍ക്കാട്: അധ്യാപക പരിശീലന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ഡാ സില്‍ അക്കാദമിയില്‍ അത്യാധുനിക രീതിയിലുള്ള മോണ്ടിസോറി ലാബ് സജ്ജമായി. ഇതോടെ മോണ്ടി സോറി ലാബോടു കൂടിയ മണ്ണാര്‍ക്കാട്ടെ ഏക അധ്യാപക പരിശീലന കേന്ദ്രമെന്ന പ്രത്യേകത കൂടി ഡാസില്‍ അക്കാദമിയ്ക്ക് സ്വന്തം.…

നെന്‍മിനിശ്ശേരി കോളനി സമഗ്ര വികസന പദ്ധതി പൂര്‍ത്തിയാക്കി

അലനല്ലൂര്‍:പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് അലനല്ലൂര്‍ പഞ്ചായത്തിലെ നെന്‍മിനിശ്ശേരി കോളനി സമ ഗ്ര വികസന പദ്ധതി പൂര്‍ത്തിയാക്കി.റോഡുകള്‍,അരികുഭിത്തി നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാ ടനം ചെയ്തു.ജില്ലാ പഞ്ചായത്ത്…

error: Content is protected !!