Month: March 2023

എന്‍വൈസി,എന്‍എസ്‌സി കാരാകുര്‍ശ്ശി മണ്ഡലം സമ്മേളനം സമാപിച്ചു

കാരാകുര്‍ശ്ശി: എന്‍ വൈ സി എന്‍ എസ് സി കാരാകുര്‍ശ്ശി മണ്ഡലം സമ്മേളനം രണ്ട് ദിവ സങ്ങളിലായി അയ്യപ്പന്‍കാവില്‍ നടന്നു.പ്രതിനിധി സമ്മേളനം എന്‍വൈസി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.നാസര്‍ അത്താപ മുഖ്യാതിഥി യായിരുന്നു.വിളംബര ജാഥയുമുണ്ടായി.എന്‍വൈസി ജില്ലാ പ്രസിഡന്റ്…

സ്‌കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ തൃക്കളൂര്‍ എഎല്‍പി സ്‌കൂള്‍ 47-ാം വാര്‍ഷികം ആഘോഷിച്ചു.ഗായിക കെ എസ് രഹ്ന ഉദ്ഘാടനം ചെയ്തു.പിടിഎ പ്ര സിഡന്റ് സി കെ കുഞ്ഞയമ്മു അധ്യക്ഷനായി.സ്റ്റാഫ് സെക്രട്ടറി പി ശശികുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ നൂറുല്‍ സലാം മുഖ്യാതിഥിയാ…

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

തെങ്കര: ഭാരതീയ ചികിത്സാ വകുപ്പ്,തെങ്കര ഗ്രാമ പഞ്ചായത്ത്,മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബ്,തെങ്കര ആയുര്‍വേദ ആശുപത്രി എന്നിവ സംയുക്തമായി ആനമൂളിയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ഷിബു മുഖ്യാ തിഥിയായിരുന്നു.സീനത്ത്,വിജെ…

പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി നടപ്പിലാക്കി

കോട്ടോപ്പാടം: എംഎസ്എഫ് കോട്ടോപ്പാടം ആര്യമ്പാവ് റോഡ് യൂണിറ്റ് കമ്മിറ്റി പറവകള്‍ക്ക് നീര്‍ക്കുടം ഒരുക്കി.എബി റോഡ് കവലയിലാണ് കുടിവെള്ള സൗകര്യം ഒരുക്കിയത്.മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് സി എച്ച് കുഞ്ഞാണി ഹാജി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി റഷീദ് മുത്തനില്‍,വാര്‍ഡ് സെക്രട്ടറി അസീസ് കോട്ടോപ്പാടം,…

കാട്ടുതീ പ്രതിരോധം: സേവ് മണ്ണാര്‍ക്കാട് റണ്ണേഴ്‌സ് ക്ലബ്ബ് ബോധവല്‍ക്കരണ പദയാത്ര നടത്തി

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് റണ്ണേഴ്‌സ് ക്ലബ്ബ് കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ പദയാത്ര നടത്തി.കാടും പ്രകൃതിയും സമ്പത്താണെന്നും സംരക്ഷിക്കേണ്ടത് സമൂഹ ത്തിന്റെ ചുമതലയാണെന്ന സന്ദേശമുയര്‍ത്തിയായിരുന്നു പദയാത്ര.റണ്ണേഴ്‌സ് ക്ലബ്ബി ന്റെ അമ്പതാം ദിവസത്തോടനുബന്ധിച്ചായിരുന്നു സാമൂഹ്യ ഇടപെടല്‍.ആനമൂളി ചെക്ക്‌പോസ്റ്റില്‍ നിന്നും ആരംഭിച്ച പദയാത്ര പത്താം മൈല്‍…

യുവാവിന് വെട്ടേറ്റ സംഭവം: ഒരാള്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പള്ളി ക്കുറുപ്പ് കളത്തുംപടി വീട്ടില്‍ അബ്ദുള്‍ അസീസ് (32) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിക്കുറുപ്പ് സ്വദേശി ഗിരീഷിനാണ് പരിക്കേറ്റത്.പള്ളിക്കുറുപ്പ് അംഗനവാടിക്ക് സമീപം കൂട്ടുകാരനൊപ്പം സംസാരിച്ച് നില്‍ക്കുന്ന സമയത്ത് എത്തിയ…

ആഘോഷമായി മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ വാര്‍ഷികം

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ 69-ാം വാര്‍ഷികാഘോഷം ആര്‍ട്ടീവ് 2ഗ23 വര്‍ണ്ണാഭമായി.കോട്ടോപ്പാടം പഞ്ചായത്ത് അംഗം ആയിഷ ഒതുക്കും പുറത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. പൂര്‍വ വിദ്യാര്‍ത്ഥി ഡോ.കെ.എസ്.അരുണ,സ്‌കൂളിലെ വാര്‍ത്താ പരിപാടി വിദ്യാലയ വാണിയുടെ വാര്‍ത്താ അവതാരകരായ…

മിനി മൂവി ‘നായ’ ശ്രദ്ധ നേടുന്നു

മണ്ണാര്‍ക്കാട്: സാമ്പത്തിക ബാധ്യതയിലകപ്പെട്ട യുവാവിന്റെ സംഘര്‍ഷഭരിതമായ ജീവിതം വരിച്ചിടുന്ന നായ എന്ന മിനി മൂവി സമൂഹ മാധ്യമങ്ങളില്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു.മണ്ണാര്‍ക്കാട്ടുകാരായ ഒരു പറ്റം യുവാക്കളാണ് ചിത്രത്തിന്റെ അണിയറയില്‍. മണ്ണാര്‍ക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായണ് മിനി മൂവി ചിത്രീകരിച്ചി ട്ടുള്ളത്. മണ്ണാര്‍ക്കാട്…

പ്രോട്ടെക്ക് അക്കാദമി മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിച്ചു

മണ്ണാര്‍ക്കാട്: പതിനഞ്ച് വര്‍ഷമായി പെരിന്തല്‍മണ്ണ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പ്രോടെക് അക്കാദമിയുടെ ശാഖ മണ്ണാര്‍ ക്കാടും പ്രവര്‍ത്തനം ആരംഭിച്ചു.നഗരസഭാ കൗണ്‍സിലര്‍ ടി ആര്‍ സെബാസ്റ്റ്യന്‍ ഉദ്ഘാ ടനം ചെയ്തു.ചടങ്ങിനോടനുബന്ധിച്ച് നടന്ന കാരുണ്യ പ്രവര്‍ത്തനം കെ പി എസ്…

സമസ്ത മണ്ണാര്‍ക്കാട് താലൂക്ക് പ്രതിനിധി സമ്മേളനം 14ന്

മണ്ണാര്‍ക്കാട്: ആദര്‍ശ വിശുദ്ധിയുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മണ്ണാര്‍ക്കാട് താലൂക്ക് പ്രതിനിധി സമ്മേളനവും മര്‍ഹൂം സി കെ എം സ്വാദിഖ് മുസ്ലിയാര്‍ അനുസ്മരണവും മാര്‍ച്ച് 14ന് രാവിലെ പത്ത് മണിക്ക് കോടതിപ്പടി തറയില്‍ ഓഡിറ്റോറിയത്തില്‍…

error: Content is protected !!