Month: March 2023

വസ്തുക്കളില്‍-സേവനത്തില്‍ പോരായ്മയും വീഴ്ചയും കണ്ടെത്തിയാല്‍
ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കാം

നാളെ ലോക ഉപഭോക്തൃ ദിനം പാലക്കാട്: വാണിജ്യ ആവശ്യങ്ങള്‍ ഒഴിച്ച് ഒരു ഉപഭോക്താവ് വാങ്ങുന്ന സാധനങ്ങളിലെ പോരായ്മയും സേവനത്തിലെ വീഴ്ചയും കണ്ടെത്തിയാല്‍ ഉപഭോക്തൃ കമ്മീഷനില്‍ പരാ തി നല്‍കാം.ഉപഭോക്തൃ നിയമ പകാരം ഉപഭോക്താക്കളുടെ തര്‍ക്കങ്ങള്‍ പരിശോധിച്ച് നിയമങ്ങള്‍ക്ക് വിധേയമായി തീര്‍പ്പാക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ള…

മണ്ണാര്‍ക്കാട് അടയ്ക്ക ചന്ത അലനല്ലൂരില്‍ തുടങ്ങി

അലനല്ലൂര്‍ : മണ്ണാര്‍ക്കാട് അടയ്ക്ക ചന്ത അലനല്ലൂര്‍ ഹൈസ്‌കൂള്‍ പടിയില്‍ തുടങ്ങി. കര്‍ഷകര്‍, കച്ചവടക്കാര്‍, ഫാക്ടറികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയി ലാണ് അടയ്ക്ക ചന്തയുടെ പ്രവര്‍ത്തനം.നോര്‍ത്ത് ഇന്ത്യയിലെ അടയ്ക്ക വ്യവസായി സത്യ മംഗലാപുരം ചന്തയുടേയുംഅലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഓഫീസിന്റെയും…

ചിറക്കല്‍പ്പടി – കുന്നുംപുറം റോഡ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പുഴ: നവീകരിച്ച ചിറക്കല്‍പ്പടി – കുന്നുംപുറം റോഡ് ജില്ലാ പഞ്ചായത്ത് മെമ്പ ര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി.കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.ടി അലി,പൗരപ്രമുഖരായ ടി.കെ അബൂബക്കര്‍,പി.കെ അബ്ദുല്‍ ലത്തീഫ്,…

എം.എസ്.എസ് ജില്ലാ നേതൃ ക്യാമ്പ് 18ന് അലനല്ലൂരില്‍

മണ്ണാര്‍ക്കാട്:മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ നേതൃ ക്യാമ്പ് 18ന് അലനല്ലൂരില്‍ നടക്കും.വൈകുന്നേരം 4 ന് എം.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ഇ.പി.ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറിമാരായ ടി. എസ്.നിസാ മുദ്ദീന്‍,ഹംസ പാലക്കി, സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം,ടി.കെ.ഷുക്കൂര്‍ സ്വലാഹി വിവിധ സെഷനുകള്‍ക്ക്…

വൈദ്യുതി തൂണിലിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു

കല്ലടിക്കോട് : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണില്‍ ഇടിച്ചു തലകിഴായി മറിഞ്ഞു.രണ്ടുപേര്‍ക്ക് പരിക്ക്. വൈദ്യുത തൂണിനു സമീപത്തായി വീടിനോടുചേര്‍ന്ന മതിലില്‍ ചാരി നിക്കുകയായിരുന്ന സമീപവാസിയെ ഇടിച്ചു തെറിപ്പിച്ചാണ് ഓട്ടോ മറിഞ്ഞത്. സത്രം കാവില്‍ കുന്ന് വീട്ടില്‍ കണ്ണന്‍ (66 )…

കെപിവിയു സംസ്ഥാന സമ്മേളനം:
എംഎസ്എല്‍ ഫുട്‌ബോള്‍ മേളയുടെ ലോഗോ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്: കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ (സി ഐടിയു) മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി നടത്തുന്ന രണ്ടാമത് എംഎസ്എല്‍ ഫുട്‌ബോള്‍ മേളയുടെ ലോഗ പ്രകാശനം റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ നിര്‍വ്വഹിച്ചു.കെപിവിയു നേതാക്കളായ ഹക്കീം…

അട്ടപ്പാടിയില്‍ നവജാത ശിശുമരണം

അഗളി: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു.ഷോളയൂര്‍ വരഗംപാടി ഊരിലെ നാരായണ സ്വാമി-സുധ ദമ്പതികളുടെ നാല് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്.മാര്‍ച്ച് ആറിന് അട്ടപ്പാടിയിലെ വിവേകാനന്ദ ആശുപത്രിയില്‍ സുധ സ്‌കാ നിംഗിന് വിധേയയായിരുന്നു.പരിശോധനയില്‍ ഗര്‍ഭപാത്രത്തില്‍ വെള്ളം കുറവു ള്ളതായി കണ്ടെത്തി.ഇതേ തുടര്‍ന്ന് തൃശ്ശൂര്‍…

മണ്ണാര്‍ക്കാട് മേഖലയിലെ പുലിഭീതി: കൂട് സ്ഥാപിക്കുന്ന നടപടികള്‍ ലളിതമാക്കണം: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട് : മേഖലയിലെ പുലി സാന്നിദ്ധ്യം എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നിയമ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.തത്തേങ്ങലം,കണ്ടമംഗലം എന്നിവടങ്ങളില്‍ പുലികളെ സ്ഥിരമായി കണ്ട് വരുന്നുണ്ട്.പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല.ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ജനങ്ങളുടെ ആശങ്കയകറ്റാനും ആശ്വാസത്തിനുമാണ്…

സഹകരണ ബാങ്കുകള്‍ തണ്ണീര്‍പന്തല്‍ ഒരുക്കും

തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീര്‍പന്തലുകള്‍ ആരംഭിക്കണമെന്ന മുഖ്യ മന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് സഹകരണവകുപ്പ് കൂടി അതില്‍ പങ്കാളി ആവു കയാണന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. എല്ലാ സംഘങ്ങളും തണ്ണീ ര്‍…

കാനംകോട് ചെക്ക് ഡാമില്‍ ഫൈബര്‍ ഷട്ടര്‍ സ്ഥാപിക്കുന്നു

അലനല്ലൂര്‍: വെള്ളിയാര്‍ പുഴയില്‍ കര്‍ക്കിടാംകുന്ന് കാനംകോട് ചെക്ക് ഡാമില്‍ ആധു നിക ഫൈബര്‍ ഷട്ടര്‍ സ്ഥാപിക്കുന്നു.നേരത്തെ മരം കൊണ്ടുണ്ടായിരുന്ന ഷട്ടര്‍ തകര്‍ ന്നതിന് പകരമായാണ് ഇത്.അലനല്ലൂര്‍ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും നാല് ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി. അലനല്ലൂര്‍ പഞ്ചായത്തിലെ…

error: Content is protected !!