കുമരംപുത്തൂര്‍ : പൊതുപ്രവര്‍ത്തകനും റേഷന്‍ വ്യാപാരിയുമായിരുന്ന മല്ലിയില്‍ അബ്ദു പ്പു ഹാജിയുടെ നിര്യാണത്തില്‍ കുളപ്പാടം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം ചേര്‍ന്നു.മുസ്ലിം ലീഗ് കുമരംപുത്തൂര്‍ കുളപ്പാടം മേഖലയിലെ നേതാവും മഹല്ല് സെക്രട്ടറിയുമായിരുന്നു ്അന്തരിച്ച അബ്ദുപ്പു ഹാജി.യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് പി കെ സൂര്യകുമാര്‍ അധ്യക്ഷനായി.മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ പൊന്‍പാറ കോയകുട്ടി ഹുസൈന് മാസ്റ്റര്‍, അന്‍സാരി മാസ്റ്റര്‍, എ.. കെ അബ്ദുല്‍ അസീസ്, കെ. ആര്. പ്രകാശന്, സുബ്രഹ്മണ്യന്,ശങ്കര നാരായണന്, അസീസ് പച്ചീരി,ബഷീര്‍ കാട്ടികുന്നന്,സഹദ് അരിയൂര്‍,ഹരിദാസന്,ബാലകൃഷ്ണന്. മുജീബ് മല്ലിയില്‍,റഷീദ് തൊട്ടാശ്ശേരി,കബീര്‍ മണ്ണാറോട്ടില്,നൗഷാദ് വെള്ളപ്പാടം, ഷറഫുദ്ധീന്‍ ചങ്ങലീരി,ഷെരീഫ് പച്ചീരി,അവറാന്,കിഴക്കേതില്‍ മുഹമ്മദ്, മുഹ മ്മദാലി ടി പി മായിന്‍,അബു പച്ചീരി,ബാപ്പു പച്ചീരി,ശറഫുദ്ധീന്‍ ടി. പി,സുഫിയാ ന്,ഹംസ പട്ടേരി,എന്‍ വി മാനു എന്നിവര്‍ സംസാരിച്ചു.