Month: December 2022

86 ലിറ്റര്‍ മാഹി മദ്യം പിടികൂടി

അഗളി: അട്ടപ്പാടിയില്‍ കാറില്‍ കടത്തിയ 86 ലിറ്റര്‍ മാഹി മദ്യം എക്‌സൈസ് പിടി കൂടി.സംഭവത്തില്‍ പാടവയല്‍ തേക്കുവട്ട കൈതക്കുഴി വീട്ടില്‍ മനോജിനെ (42) അറസ്റ്റ് ചെയ്തു.അഗളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പാടവയല്‍ മഞ്ചിക്കണ്ടിയില്‍ താവളം മുള്ളി റോഡില്‍ നടത്തിയ വാഹന…

പ്രളയദുരന്ത മുന്നൊരുക്കം:
ശ്രദ്ധേയമായി ജില്ലയിലെ
മോക്ക് ഡ്രില്‍

മണ്ണാര്‍ക്കാട്: പ്രളയ-ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്ന മോക്ഡ്രില്‍ ഏകോപനത്തിലെ കൃത്യതയാല്‍ ശ്രദ്ധേയമായി.മണ്ണാര്‍ ക്കാട് ഉള്‍പ്പടെ അഞ്ച് താലൂക്കുകളിലായാണ് മോക്ഡ്രില്‍ നടന്നത്. കനത്ത മഴ സാധ്യതാ മുന്നറിയിപ്പോടെയായിരുന്നു തുടക്കം.പിറകെ പ്രളയ സാധ്യതാ ജാഗ്രതാ നിര്‍ദേശമെത്തി.പിന്നീട് വിവിധ താലൂക്കുകളില്‍ നിന്നും…

അട്ടപ്പാടിയിലെ ഊരുകളില്‍
മെഡിക്കല്‍ ക്യാമ്പ് നടത്തി

അഗളി:എബിവിപിയുടെ ആയുര്‍വേദ വിദ്യാര്‍ത്ഥി വിഭാഗമായ ജിജ്ഞാസയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. അട്ടപ്പാടി യിലെ കതിരംപതി,കാവുണ്ടിക്കകല്‍ ഊരുകളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നൂറോളം പേര്‍ക്ക് സൗജന്യ വൈദ്യസഹായവും മരുന്നും നല്‍കി.കതിരംപതി ഊരു മൂപ്പനായ ചെല്ലമൂപ്പന്‍ ഉദ്ഘാടനം ചെയ്തു.ഡോക്ടര്‍മാരായ ആമി…

വട്ടമണ്ണപ്പുറം സ്‌കൂളില്‍ മതസൗഹാര്‍ദ്ദ സംഗമം നടത്തി

അലനല്ലൂര്‍: വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ മതസൗഹാര്‍ദ്ദ സംഗമം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം എം മെഹര്‍ബാന്‍ ടീച്ചര്‍ ചെയ്തു.മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് റഫീഖ പാറോക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ ബിജോയ് ചോദിരക്കോട്, പി ഗോപാലകൃഷ്ണന്‍, നബീല്‍ ശറഫി എന്നിവര്‍ വിഷയാവതരണം…

ബഫര്‍ സോണ്‍:
യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

ഡി.എഫ്.ഒ ഓഫീസ് മാര്‍ച്ച് ജനുവരി 4 ന് മണ്ണാര്‍ക്കാട്:ബഫര്‍ സോണ്‍ അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീക രിക്കുന്ന ജനവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ജനുവരി 4ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോ ഗം തീരുമാനിച്ചു.ജനവാസ…

സേവ് പയ്യനെടം കൂട്ടായ്മ
വാര്‍ഷികമാഘോഷിച്ചു

കുമരംപുത്തൂര്‍: സേവ് പയ്യനെടം കൂട്ടായ്മ ഒന്നാം വാര്‍ഷികം ആഘോഷിച്ചു.ചലച്ചിത്ര താരം നന്ദു ആനന്ദ് ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ എ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.ഡോ ശിവദാസ നേയും പയ്യനടത്തെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളേയും ആദരിച്ചു. കണ്‍വീനര്‍ എം കെ…

കോട്ടോപ്പാടത്തും എന്‍ഐഎ റെയ്ഡ്

മണ്ണാര്‍ക്കാട്:സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നതിന്റെ ഭാഗമായി കോട്ടോപ്പാടത്തും പരിശോധനക്കായി സംഘമെത്തി.പോപ്പുലര്‍ ഫ്രണ്ട് മലപ്പുറം സോണല്‍ പ്രസിഡന്റായിരുന്ന കോട്ടോപ്പാടം വേങ്ങ ചെമ്മലങ്ങാടന്‍ നാസര്‍ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.പുലര്‍ച്ചെ തുടങ്ങിയ പരിശോധന രാവിലെ 9.30ടെയാണ് അവസാനിച്ചത്.രേഖകള്‍…

സമൂഹത്തില്‍ ലഹരിയുടെ അതിപ്രസരം കൂട്ടായ്മയോടെ തടയണം ആര്‍.ഡി.ഒ

പാലക്കാട്: സമൂഹത്തില്‍ ലഹരിയുടെ അതിപ്രസരം ഒഴിവാക്കണമെന്ന് റവന്യൂ ഡിവി ഷണല്‍ ഓഫീസര്‍ ഡി. അമൃതവല്ലി പറഞ്ഞു.റവന്യൂ ഡിവിഷണല്‍ ഓഫീസ് ചേംബ റില്‍ നടന്ന,ക്രമസമാധാനംമതസാമുദായിക സൗഹാര്‍ദം ലക്ഷ്യമിട്ടുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു റവന്യൂ ഡിവിഷണല്‍ ഓഫീസര്‍.ജില്ലയില്‍ നടക്കുന്ന അക്ര മങ്ങളില്‍ പലതും ലഹരിക്കടിമപ്പെട്ടാണെന്ന് ഒരു…

എന്‍.എസ്.എസ് സപ്തദിന
ക്യാമ്പ് തുടങ്ങി

മണ്ണാര്‍ക്കാട്: തെങ്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് സപ്തദിന ക്യാ മ്പ് വെളിച്ചം 2022 തുടങ്ങി.അരയംകോട് യൂണിറ്റി എയുപി സ്‌കൂളില്‍ മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.നഗരസഭാ കൗണ്‍സിലര്‍ ഖദീജ അസീസ് അധ്യക്ഷയായി.നഗരസഭാ കൗണ്‍സിലര്‍ ടി ആര്‍…

കല്ലടി ഹൈസ്‌കൂളില്‍
പൂര്‍വ്വ വിദ്യാര്‍തഥി സംഗമം 31ന്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹൈസ്‌കൂളില്‍ 1991-92 വര്‍ഷത്തില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ആദ്യ സമ്പൂര്‍ണ്ണ സംഗമം ഡിസംബര്‍ 31ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് കല്ലടി ഹൈസ്‌കൂള്‍ അലുംനി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാല്‍ ഷെഫീഖ്…

error: Content is protected !!