പാലക്കാട് : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഭരണ/നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു.ജില്ലാ കലക്ടര്‍ ചെയര്‍ പേഴ്‌സണും എം.എല്‍.എമാരായ കെ.ബാബു, കെ.പ്രേംകുമാര്‍, എ.പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്‍മാന്‍ കെ.രാമചന്ദ്രന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി, കമ്മീഷണര്‍ ഓഫ് പോലീസ്, ജില്ലാ /റൂറല്‍ പോലീസ് മേധാവി, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (റോഡ്സ്), എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (ജലവിഭവ വകുപ്പ്), ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധി ടി.എം ശശി, ടൂറിസം വകുപ്പ് നിര്‍ദ്ദേശിക്കുന്ന മൂന്ന് പ്രമുഖവ്യക്തി കള്‍ മുരളി.കെ താരേക്കാട്, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, മെമ്പര്‍ സെക്രട്ടറി (സെക്രട്ടറി ഡി.റ്റി.പി.സി), പ്രസ് ക്ലബ് പ്രതിനിധി എന്നി വര്‍ അംഗങ്ങളായാണ് എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.:
ജില്ലാ കലക്ടര്‍ എക്സ്ഒഫിഷ്യോ ചെയര്‍പേഴ്‌സണും ജില്ലയിലെ എം. എല്‍.എമാരായ കെ.ബാബു, കെ.പ്രേംകുമാര്‍, എ. പ്രഭാകരന്‍, മുഹമ്മ ദ് മുഹസിന്‍, പി.മമ്മികുട്ടി, കെ.ശാന്തകുമാരി, എന്‍.ഷംസുദ്ദീന്‍, ഷാ ഫി പറമ്പില്‍, പി.പി സുമോദ്, കെ.ഡി പ്രസേനന്‍ ,വി.കെ. ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ചിറ്റൂര്‍ നഗര സഭാ ചെയര്‍പേഴ്സണ്‍ കെ.എല്‍ കവിത, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, എരിമയൂര്‍ ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് പ്രേമകുമാര്‍, മുതുമല ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് ആന്ദവല്ലി, കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍, കമ്മീഷണര്‍ ഓഫ് പോലീസ്, ജില്ലാ/റൂറല്‍ പോലീസ് മേധാവി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയ ര്‍ (റോഡ്സ്), എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (ജലവിഭവ വകുപ്പ്) ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ വി.പൊന്നു ക്കുട്ടന്‍, കെ.ഓമന, ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ച പ്രമുഖവ്യ ക്തികളായഅഡ്വ.ടി.കെനൗഷാദ്(എക്സ്.എം.എല്‍.എ),യു.ടി.രാമകൃഷ്ണന്‍, ടി.ആര്‍.അജയന്‍, യു.രാജഗോപാല്‍, മോഹന്‍ ഐസക്, പ്രസ് ക്ലബ് പ്രതിനിധി, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, വിനോദസഞ്ചാര വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍, കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍, മെമ്പര്‍ സെക്രട്ടറി (സെ ക്രട്ടറി ഡി.റ്റി.പി.സി), കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നിവ ര്‍ അംഗങ്ങളുമായാണ് ഗവേണിംഗ് ബോഡി പുനഃസംഘടിപ്പിച്ചത്.
