Month: September 2022

കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ച്‌ ബസ് ജീവനക്കാർ

മണ്ണാർക്കാട്: ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രി യിൽ എത്തിച്ച്‌ ട്രാൻസ്‌പോർട്ട് ബസ് ജീവനക്കാർ. അട്ടപ്പാടിയിൽ നിന്നും മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന ട്രാൻസ്പോർട്ട് ബസ്സിൽ ചുരത്തിൽ വച്ചാണ് യാത്രക്കാരനായ രാജീവ് കുഴഞ്ഞുവീണത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സംഭവം ശ്രദ്ധയിൽപെട്ട ഉടനെ ബസ് ജീവനക്കാർ…

ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിക്കണം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ ഓട്ടോറിക്ഷകളില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ആര്‍.ടി.ഒ. നിര്‍ദേശിച്ചു.ജില്ലയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിത ചാര്‍ജ് ഈടാക്കുന്നതായി യാ ത്രക്കാരില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നതിനാല്‍ എല്ലാ ഓട്ടോറി ക്ഷകളിലും ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തി പ്പിക്കണമെന്നും നിയമാ നുസരണമുള്ള ചാര്‍ജ് മാത്രമേ…

കുന്തിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു.കുന്തിപ്പുഴ സ്വദേശി കൈതക്കല്‍ ഉസാമ ഉസ്മാന്‍ (20) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മണലടി സ്വദേശി പാണക്കാട ന്‍ ഫസലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് കൈതച്ചിറ മാസപ്പറമ്പ് ഭാഗത്ത് ഉസാമയും ഫസലും കുളിക്കാനിറങ്ങിയത്.ഇതിനിടെ ഉസാമ ഒഴുക്കില്‍പ്പെടു…

അട്ടപ്പാടി ചുരം റോഡ് നിര്‍മാണം
പൂര്‍ത്തിയാക്കാന്‍
ജില്ലാ കലക്ടറുടെ നിര്‍ദേശം

പാലക്കാട് : അട്ടപ്പാടി ചുരം റോഡ് നിര്‍മാണം കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് എ ഞ്ചീനയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.ചുരത്തില്‍ മഴയില്‍ തകര്‍ന്ന കള്‍വെര്‍ട്ട് ഉള്‍പ്പെടുന്ന 52 കിലോ മീറ്റര്‍ വരുന്ന ചുരം റോ…

കുന്തിപ്പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായെന്ന്.മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഉസാമയെയാണ് കാണതായാരിക്കുന്നത്. ഇന്ന് വൈകീട്ടോടെയാണ് കൈതച്ചിറ മാസപ്പറമ്പ് ഭാഗത്ത് കുന്തിപ്പു ഴയില്‍ വിദ്യാര്‍ത്ഥി കുളിക്കാനിറങ്ങിയത്.ഫയര്‍ഫോഴ്‌സും നാട്ടുകാ രും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.

സിഐടിയു മുനിസിപ്പല്‍
കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട്: സിഐടിയു മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ മണ്ണാര്‍ക്കാട് നായനാര്‍ മന്ദിരം ഓഡിറ്റോറിയത്തില്‍ നടന്നു. ഡിവി ഷന്‍ സെക്രട്ടറി കെ.പി മസൂദ് ഉദ്ഘാടനം ചെയ്തു.ജോയിന്റ് സെക്ര ട്ടറി ഹക്കീം മണ്ണാര്‍ക്കാട് അധ്യക്ഷനായി.നേതാക്കളായ എം.കൃഷ്ണ കുമാര്‍,പി ദാസന്‍,കെ.പി ജയരാജ്,കെ പി ഉമ്മര്‍,കെ എന്‍ രഘുനാ…

ലൈഫ് ഭവന പദ്ധതി തട്ടിപ്പ്:
യൂത്ത് ലീഗ് ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: പിഎംഎവൈ ലൈഫ് ഭവന പദ്ധതി തട്ടിപ്പില്‍ കുറ്റക്കാ രെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലം കമ്മിറ്റി നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഭവന നിര്‍മാണ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സര്‍ ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരയ സിപിഎം…

കുഴല്‍ കിണര്‍ വാഹനങ്ങളുടെ ചില്ല് തകര്‍ത്ത നിലയില്‍

അലനല്ലൂര്‍: കുഴല്‍ കിണര്‍ വാഹനങ്ങളുടെ ചില്ല് തകര്‍ത്ത നിലയി ല്‍ കണ്ടെത്തി.അത്താണിപ്പടിയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹ നങ്ങളുടെ ചില്ലുകളാണ് അജ്ഞാതര്‍ തകര്‍ത്തത്. കോണ്‍ഗ്രീറ്റ് കഷ്ണം ഉപയോഗിച്ച് എറിഞ്ഞ് തകര്‍ത്ത നിലയിലാണ്. തൊഴിലാളികള്‍ താമസിക്കുന്ന ക്യാട്ടേഴ്‌സിനു മുന്നിലായിരുന്നു വാഹനങ്ങള്‍ നിര്‍ ത്തിയിരുന്നത്. വെള്ളിയാഴ്ച…

കാട്ടാന ആക്രമണം:
കര്‍ഷകന് സഹായങ്ങള്‍
അടിയന്തിരമായി അനുവദിക്കണം

മണ്ണാര്‍ക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേ റ്റ് ചികിത്സയില്‍ കഴിയുന്ന കര്‍ഷകനും കുടുംബത്തിനും വേണ്ട സ ഹായങ്ങള്‍ അടിയന്തിരമായി അനുവദിക്കണമെന്നും അക്രമകാരി യായ ആനയെ എത്രയും വേഗം പ്രദേശത്ത് നിന്നും കാട്ടിലേക്ക് തുര ത്തണമെന്നുമാവശ്യപ്പെട്ട് കര്‍ഷക സംരക്ഷണ സമിതി സൈലന്റ് വാലി…

മദര്‍കെയര്‍ ആശുപത്രിയില്‍
ഹാര്‍ട്ടത്തോണ്‍ യാത്രക്ക്
സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹൃദയ ദിന ത്തിന്റെ പ്രസക്തിയും പ്രധാന്യവും മുന്‍നിര്‍ത്തി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ നടത്തുന്ന ഹാര്‍ട്ടത്തോണ്‍ ബോധവല്‍ക്കരണ യാത്ര യ്ക്ക് വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സ്വീകരണം നല്‍കി. പീഡിയാട്രിക് കാറിയോ തൊറാസിക് സര്‍ജന്‍ ഡോ.എഡ്വിന്‍, കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്റ്റ്…

error: Content is protected !!