Month: September 2022

ജില്ലയില്‍ ഇതുവരെ 86.6 ശതമാനം പേര്‍
കോവിഡ് രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇതുവരെ ആകെ 46,16,038 ഒന്ന്, ര ണ്ട്, മൂന്ന് ഡോസ് വാക്‌സിനുകള്‍ നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 86.6 ശതമാനം പേര്‍ ജില്ലയില്‍ ഇരു ഡോസ് വാക്‌സിനുകളും സ്വീകരിച്ചു. 11.1 ശതമാനം പേര്‍ക്ക് ബൂസ്റ്റ…

കാഴ്ച പരിമിതര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

തേങ്കുറിശ്ശി: ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ കാഴ്ച പരിമിതര്‍ക്കുള്ള ലാപ്‌ടോപ് വിതരണം പദ്ധതിയിലുള്‍പ്പെടുത്തി ലാപ്‌ടോപ് വിതരണം ചെയ്തു. 50,000 രൂപ ചെലവിലാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിലെ ബി.എ. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗുണഭോക്താവ്. ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആര്‍.…

മഷ്ഹദ 2കെ22 പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി

കാരാകുറുശ്ശി :മിന്‍ഹാജുസ്സുന്ന ദഅവ വിദ്യാര്‍ത്ഥി സംഘടന അലമുല്‍ ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷനു കീഴില്‍ സംഘ ടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് മഷ്ഹദ 2കെ22 തീയതി പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി.ഒക്ടോബര്‍ നാല്,അഞ്ച് തീയതിക ളില്‍ അലമുല്‍ ഹുദ സ്‌ക്വയറില്‍ വെച്ചാണ് മീലാദ് ഫെസ്റ്റ്…

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
കേരളത്തിലെ ജനകീയ
ഫുട്‌ബോളിന്റെ മുഖമുദ്ര
:വികെ ശ്രീകണ്ഠന്‍ എംപി

മണ്ണാര്‍ക്കാട്: സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ കേരളത്തി ന്റെ ജനകീയ ഫുട്‌ബോളിന്റെ മുഖമുദ്രയാണെന്ന് വി.കെ ശ്രീകണ്ഠ ന്‍ എംപി പറഞ്ഞു.സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ ഗ്രാമ പഞ്ചായ ത്തിലും ഗ്രൗണ്ട്…

ഓണം മധുരം പദ്ധതി ജില്ലാതല ഉദ്ഘാടനം

പാലക്കാട്: ഓണത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളായ കര്‍ഷകര്‍ക്കുള്ള ‘ഓണം മധുരം’ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കാഴ്ചപ്പറമ്പ് ക്ഷീര സംഘത്തില്‍ സംസ്ഥാന ക്ഷീര കര്‍ഷക ബോര്‍ഡ് അംഗവും മില്‍മ ചെയര്‍മാനുമായ കെ.എസ്. മണി നിര്‍വഹിച്ചു.ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പാല്‍…

ബി.എസ്.സി നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സ് അപേക്ഷകരുടെ പട്ടിക പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളി ലേക്ക് 2022-23 വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് & പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള വിവരങ്ങള്‍ www.lbscentre.kerala.gov.inല്‍ പ്രസിദ്ധീകരി ച്ചു. അപേക്ഷാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇവ പരി ശോധിച്ച് ആവശ്യപ്പെട്ട രേഖകള്‍ സെപ്റ്റംബര്‍…

ന്യൂ ഫിനിക്‌സ് ക്ലബ്ബ് ലോക നാളികേര ദിനമാചരിച്ചു

എടത്തനാട്ടുകര: മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്റ് സ്‌ പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക നാളികേര ദിനം ആചരിച്ചു.പ്രദേശത്തെ കേര കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈകള്‍ വിതരണവും നടത്തി.ക്ലബ്ബ് പ്രസിഡന്റ് നിജാസ് ഒതുക്കും പുറത്ത്, സെക്രട്ടറി ഷിഹാബുദ്ദീന്‍ ചക്കംതൊടി, മറ്റു ഭാരവാഹികളായ സമീല്‍…

വിവാഹ ധനസഹായം വര്‍ധിപ്പിച്ചു

പാലക്കാട്: പട്ടികജാതി വിഭാഗം നിര്‍ധന കുടുംബങ്ങളിലെ പെണ്‍ കുട്ടികള്‍ക്ക് വിവാഹ ധനസഹായം വര്‍ധിപ്പിച്ചു. നേരത്തെ 75,000 രൂപയാണ് നല്‍കിയിരുന്നത്. ഇത് 1,25,000 രൂപയായാണ് വര്‍ധിപ്പി ച്ചിരിക്കുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നാ ണ് തുക അനുവദിക്കുന്നത്. ജില്ലയില്‍ 930 പേര്‍ക്ക്…

ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന: 55 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്,1,16,000 രൂപ പിഴ

പാലക്കാട്: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ വ്യാ പാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരി ശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയ 55 വ്യാപാര സ്ഥാപ നങ്ങള്‍ക്കെതിരെ കേസെടുക്കുകയും 1,16,000 രൂപ പിഴ ഈടാക്കു കയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ലീഗല്‍…

അജ്ഞാത മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍

പാലക്കാട്: ചികിത്സയിലിരിക്കെ മരണപ്പെട്ട അജ്ഞാതന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയി ല്‍ സൂക്ഷിച്ചിരിക്കുന്നതായി വാളയാര്‍ പോലീസ് സബ് ഇന്‍സ്‌പെക്ട ര്‍ അറിയിച്ചു. നെടുമങ്ങാട് സ്വദേശിയാണെന്നാണ് വിവരം. 55 വയ സ് തോന്നിക്കുന്ന ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്ന…

error: Content is protected !!