Month: September 2022

ലഹരി നിര്‍മ്മാര്‍ജനത്തിന് വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം: വിസ്ഡം സ്റ്റുഡന്റ്‌സ്

മണ്ണാര്‍ക്കാട്: സമൂഹത്തില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ എല്ലാവരും കൈകോര്‍ക്കണം എന്ന് വിസ്ഡം സ്റ്റുഡ ന്റ്‌സ് ജില്ലാ സമിതി സംഘടിപ്പിച്ച ‘ലഹരിക്കെതിരെ വിദ്യാര്‍ത്ഥി മുന്നേറ്റം’ അഭിപ്രായപ്പെട്ടു.വിദ്യാര്‍ത്ഥികളേയും യുവാക്കളേയും കാര്‍ന്നുതിന്നുന്ന മഹാ വിപത്തായി ലഹരിയുടെ ഉപയോഗം മാറി ക്കൊണ്ടിരിക്കുന്നു. ലഹരി ഉല്‍പാദനത്തിനും വിതരണത്തിനുമെ തിരെ…

ഗ്രാമ വെളിച്ചം പദ്ധതിക്ക് തുടക്കമായി.

മണ്ണാര്‍ക്കാട് : ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ ജില്ലാ പഞ്ചാ യത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ എസ് സി കോളനികളെ പ്രകാശിതമാക്കുന്ന ‘ഗ്രാമ വെളിച്ചം’ പദ്ധതിക്ക് തുടക്കമായി.ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയി ല്‍ ഡിവിഷനിലെ 16 കോളനികളിലാണ് ഒന്നാം…

ഡി.ടി.പി.സി ഓണാഘോഷം: ഇന്നത്തെ പരിപാടികൾ

പാലക്കാട്‌ :ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ വേദികളിൽ ഇന്ന് (സെപ്റ്റംബര്‍ 9 ) നടക്കുന്ന ഓണാഘോഷ പരിപാടികൾ വേദി: പ്രസന്നലക്ഷ്മി ഓഡിറ്റോറിയം വൈകിട്ട് 5:30: മഠത്തില്‍ ഭാസ്‌കരനും സംഘവും അവതരിപ്പിക്കുന്ന കണ്യാര്‍കളി. വൈകിട്ട് 6.00: സമാപന സമ്മേളനം വൈകിട്ട് 7.00: പാലക്കാട്…

ഉറ്റവരെ കാക്കാം:പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ കാമ്പയിന്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് നായകളില്‍ നിന്നുള്ള കടിയേല്‍ ക്കു ന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ‘ഉറ്റ വരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരില്‍ കാ മ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ ര്‍ജ്.പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം…

ദേശബന്ധുവില്‍ അധ്യാപകദിനം ആഘോഷമായി

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ദിനമാഘോഷിച്ചു.സ്‌കൂളിലെ പൂര്‍വ്വ പ്രധാന അധ്യാപകരായ വി.ജി ബാലകൃഷ്ണന്‍ മാസ്റ്റര്‍,സുലോചന ടീച്ചര്‍ എന്നിവരെ വീടുകളിലെ ത്തി ആദരിച്ചു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.കെ. വിനോദ് കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു . ദേശബന്ധുവിലെ മുന്‍…

കനത്ത മഴ; ദേശീയപാതയില്‍ വെള്ളം കയറി ദുരിതം

കല്ലടിക്കോട്:കനത്ത മഴയില്‍ പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ മൂന്നിടങ്ങളിലായി വെള്ളം കേറി.തിങ്കളാഴ്ച വൈകീ ട്ടോടെയായിരുന്നു സംഭവം. കരിമ്പ പാനയംപാടം,മുട്ടിക്കല്‍ കണ്ടം, തച്ചമ്പാറ എടായ്ക്കല്‍ എന്നിവിടങ്ങളിലാണ് റോഡില്‍ രണ്ട് അടി യോളം ഉയരത്തില്‍ വെള്ളം കേറിയത്.സമീപത്തെ എട്ടോളം വീടു കളിലും, വ്യാപാര സ്ഥാപനങ്ങളിലേക്കും…

ഓണാഘോഷം സംഘടിപ്പിച്ചു

ഷോളയൂര്‍: ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.സമത്വം,ശുചിത്വം,നമ്മുടെ നാട് എന്ന ആശയമുയര്‍ത്തിയായിരുന്നു ആഘോഷം.വര്‍ണാഭമായ പൂക്കളം ഒരുക്കിയിരുന്നു.വിവിധ കലാപരിപാടികളും നടന്നു. ഓണ ഘോ ഷം ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ രാഹുല്‍ നായര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ വേലമ്മ മാണിക്യം ്അധ്യക്ഷയായി.കവി ആര്‍.കെ…

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഓണം അലവന്‍സ് വിതരണം പുരോഗമിക്കുന്നു

പാലക്കാട്: ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ഓണം അലവന്‍സ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു.നിലവില്‍ 25 ഗ്രാപഞ്ചായ ത്തുകളും ഒരു മുനിസിപ്പാലിറ്റിയും അലവന്‍സ് വിതരണം പൂര്‍ത്തി യാക്കി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് 1000 രൂപയാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് അലവന്‍സ് ആയി നല്‍കുന്നത്. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍…

എസ്‌ഐഒ സമ്മേളനം:
വാഹന ജാഥ നടത്തി

മണ്ണാര്‍ക്കാട്: ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന എന്ന തലക്കെട്ടില്‍ സെപ്റ്റംബര്‍ 9 ന് എസ്‌ഐഒ മണ്ണാര്‍ക്കാട് ഏരിയ നടത്തുന്ന സമ്മേളന പ്രചാരണര്‍ത്ഥം വാഹന ജാഥ സംഘടിപ്പി ച്ചു.പുലാപ്പറ്റയില്‍ നിന്നും ആരംഭിച്ച ജാഥ തച്ചമ്പാറ,ആശുപത്രി പ്പടി,മണ്ണാര്‍ക്കാട് എന്നിവടങ്ങൡ പര്യടനം നടത്തി ആര്യമ്പാവ് സമാപിച്ചു.ജില്ലാ…

ഡി. രഞ്ജിത്ത്
പാലക്കാട്‌ അസിസ്റ്റന്റ് കലക്ടർ

പാലക്കാട്‌: പാലക്കാട്‌ അസിസ്റ്റന്റ് കലക്ടർ ആയി ഡി. രഞ്ജിത്ത് (28) ചുമതലയേറ്റു. 2021 ഐ.എ.എസ്. ബാച്ച് ആയ ഡി. രഞ്ജിത്ത് കോയമ്പത്തൂർ സ്വദേശി ആണ്. കോയമ്പത്തൂർ പി.എസ്.ജി. കോളെ ജിൽ നിന്നും ബി.ടെക് എൻജിനീയറിങ്ങിൽ ബിരുദം നേടി.ധർമ്മ ലിംഗമാണ് അച്ഛൻ. അമ്മ:…

error: Content is protected !!