Month: September 2022

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു

മണ്ണാര്‍ക്കാട്: യുഗപുരുഷന്‍ ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജന്‍മദിനം മണ്ണാര്‍ക്കാട് മേഖലയില്‍ വിപുലമായി ആഘോഷിച്ചു. ഗുരുപൂജ,പ്രാര്‍ത്ഥന,പായസ വിതരണം,അവാര്‍ഡ് ദാനം എന്നിവ യുണ്ടായി. എസ്എന്‍ഡിപി യോഗം മണ്ണാര്‍ക്കാട് യൂണിയന്‍ ഓഫീസില്‍ പ്രസി ഡന്റ് എന്‍.ആര്‍ സുരേഷ് പതാക ഉയര്‍ത്തി.സെക്രട്ടറി കെ.വി പ്ര സന്നന്‍,വൈസ് പ്രസിഡന്റ്…

ചുവരിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോങ്ങാട്: വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കുണ്ടു വംപാടം സ്വദേശി കുന്നത്തുവീട്ടില്‍ മല്ലിക (40)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ കനത്ത മഴയിൽ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീഴു കയായിരുന്നു. അപകടത്തിൽ ഭര്‍ത്താവ് വിനോദ് കുമാറിനും പരു ക്ക് പറ്റി.…

സൗജന്യ പി.എസ്.സി പരിശീലനം: സെമിനാറും അനുമോദനവും നാളെ

കോട്ടോപ്പാടം:സര്‍ക്കാര്‍ ജോലി തേടുന്ന കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്കായി കോട്ടോ പ്പാടം ഗേറ്റ്‌സ് നടത്തി വരുന്ന സൗജന്യ പി.എസ്.സി പരിശീലന പരി പാടിയുടെ ഭാഗമായി ‘മത്സരപരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറെടു ക്കാം ‘ എന്ന വിഷയത്തില്‍ സെമിനാറും ഒന്നാം ബാച്ചിലെ…

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി:
സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: ന്യൂനപക്ഷ മതവിഭാഗത്തിലെ വിധവകള്‍/വിവാഹ ബ ന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസ ഹായം നല്‍കുന്നു. ശരിയായ ജനലുകള്‍/വാതിലുകള്‍/മേല്‍ക്കൂര/ഫ്ളോറിങ്/ഫിനിഷിങ്/പ്ലംബിങ്/സാനിറ്റേഷന്‍/ഇലക്ട്രിഫിക്കേഷന്‍ എന്നിവ ഇല്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടു ത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ…

കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള; 9,78,958 രൂപ വരുമാനം

പാലക്കാട്: കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയില്‍ 9, 78,958 രൂപ വരുമാനം. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴ് വരെയാണ് ജില്ലാതല മേള നടന്നത്. സി.ഡി.എസ്. തല ഓണചന്തയില്‍ നിന്ന് 64,32,375 രൂപ വരുമാനം ലഭിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ്…

മാഹി കമ്മ്യൂണിറ്റി കോളെജില്‍
വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: പോണ്ടിച്ചേരി സര്‍വകലാശാല മാഹി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കോളെജില്‍ ഈ വര്‍ഷത്തെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് സെപ്റ്റംബര്‍ 15 വരെ അപേ ക്ഷിക്കാം. പട്ടികജാതി-പട്ടികവര്‍ഗം, ഒ.ബി.സി./ ഇ.ഡബ്ല്യു.എസ്. എന്നീ വിഭാഗങ്ങള്‍ക്ക് സംവരണമുണ്ട്. ഇന്ത്യയില്‍ എവിടെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബിരുദാനന്തര…

ഓണ്‍ലൈന്‍,ഡിസ്റ്റന്‍സ് ;ബിരുദമായി പരിഗണിക്കണം;യുജിസി ഉത്തരവിറക്കി

മണ്ണാര്‍ക്കാട്: അംഗീകൃത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്നും വിദൂര വിദ്യാഭ്യാസത്തിലൂടെയും ഓണ്‍ലൈന്‍ രീതിയിലൂടെയും നേടുന്ന ബിരുദത്തെ സാധാരണ ബിരുദം പോലെ പരിഗണിക്കണമെ ന്നു യുജിസി നിര്‍ദേശം.കോവിഡിന് ശേഷം വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് തുടങ്ങിയതോടെയാണ് മുന്‍ തീരുമാനം…

ചികിത്സാ സഹായ ഫണ്ട് കൈമാറി

അലനല്ലൂര്‍ : എടത്തനാട്ടുകര കൈരളി പ്രദേശത്തെ നിര്‍ധന രോഗി യെ സഹായിക്കുന്നതിനായി ചങ്ങാതിക്കൂട്ടം വാട്‌സ് ആപ്പ് ഗ്രൂപ്പ് നാട്ടുകൂട്ടം പോത്ത്പൂട്ട് കമ്മിറ്റി സമാഹരിച്ച 112000 രൂപ ചികിത്സാ സമിതിക്ക് കൈമാറി.ഹസംപ്പ കീടത്ത്,അബ്ബാസ് കൊടുവള്ളി, സാ ലു പൂളക്കല്‍,കുഞ്ഞാനി കാഞ്ഞിരത്തില്‍,സമീര്‍ കൂരിക്കാടന്‍, മമ്മദ്…

ന്യൂ ഫീനിക്‌സ് ക്ലബ് അധ്യാപക ദിനം ആചരിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനാ ചരണത്തിന്റെ ഭാഗമായി മുണ്ടക്കുന്നിലെ ഏറ്റവും മുതിര്‍ന്ന റിട്ട യര്‍ഡ് അധ്യാപിക പരേതനായ മുണ്ടയില്‍ പൊന്നമ്പലന്‍ മാസ്റ്ററുടെ ഭാര്യ ലക്ഷ്മി കുട്ടി ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു.ക്ലബ്…

മുണ്ടക്കുന്ന് സ്‌കൂളില്‍ വൈവിധ്യങ്ങളോടെ അധ്യാപകദിനാഘോഷം

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ അ ധ്യാപക ദിനം വിപുലമായി ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ സജ്ന സ ത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. തയാറാക്കിയ മൊമെന്റോ വാര്‍ ഡ് മെമ്പറുടെ സാന്നിധ്യത്തില്‍ പി.ടി.എ. പ്രസിഡണ്ട് ഷമീര്‍ തോ ണിക്കര ഹെഡ്മാസ്റ്റര്‍…

error: Content is protected !!