Month: September 2022

ആര്‍ദ്ര കേരളം പുരസ്‌കാരം; രണ്ടാം സ്ഥാനം
കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്

കല്ലടിക്കോട്: പാലക്കാട് ജില്ലയില്‍ മികച്ച കുടുംബാരോഗ്യ കേന്ദ്ര ത്തിനുള്ള ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം കര സ്ഥമാക്കി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം. തിരുവനന്തപുര ത്ത് നടന്ന പരിപാടിയില്‍ കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് രാമചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.വയോജനങ്ങള്‍ക്കായി ഒരുക്കിയ…

സംസ്ഥാനത്ത് 1953 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധിക സംഭരണം

മണ്ണാര്‍ക്കാട്: കോവിഡ് കാലത്ത് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നട ത്തിയതിന്റെ ഫലമായി സംസ്ഥാനത്ത് ഇപ്പോള്‍ 1953.34 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധിക സംഭരണ ശേഷിയുണ്ടെന്ന് ആരോഗ്യ വ കുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ സ്വകാര്യ മേഖലകളെ…

വീണ്ടും നവജാത ശിശു മരണം

അഗളി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം.പുതൂര്‍ സ്വര്‍ ണഗദ്ദയിലെ ശാന്തി-ഷണ്‍മുഖന്‍ ദമ്പതികളുടെ നാല് ദിവസം പ്രായ മായ ആണ്‍കുഞ്ഞാണ് മരിച്ചത്.കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേ ജില്‍ വെച്ച് ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു മരണം. കുഞ്ഞിന് 1140 ഗ്രാം മാത്രമായിരുന്നു തൂക്കം.

പ്രതിമ മാറ്റി പുതിയത് സ്ഥാപിക്കണം: സിപിഎം

മണ്ണാര്‍ക്കാട്: മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധ ത്തില്‍ നെല്ലിപ്പുഴ ജംഗ്ഷനില്‍ സ്ഥാപിച്ച പ്രതിമ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി ആവ ശ്യപ്പെട്ടു.യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍ ടിആര്‍ സെബാസ്റ്റി യന്‍ അധ്യക്ഷനായി.സിപിഎം ഏരിയ സെന്റര്‍ അംഗം കെ ശോഭ…

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും അസാപ് കേരളയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.

തിരുവനന്തപുരം: സഹകരണത്തിന്റെ ഭാഗമായി,വളര്‍ന്നുവരുന്ന മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ഉയര്‍ന്ന നിലവാര ത്തിലുള്ള വൈദഗ്ദ്ധ്യങ്ങളെക്കുറിച്ചുള്ള നൈപുണ്യ പരിശീലനം അസാപ് കേരള നല്‍കും.അസാപ് കേരള ചെയര്‍പേഴ്സണും മാനേ ജിംഗ് ഡയറക്ടറുമായ ഡോ.ഉഷാ ടൈറ്റസും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഓ അനൂപ് അംബികയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.…

തെരുവുനായ പ്രശ്‌നം:എച്ച്ഡിഇപിഎഫ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

മണ്ണാര്‍ക്കാട്: കേരളത്തില്‍ രൂക്ഷമാകുന്ന പേപ്പട്ടി ആക്രമണത്തി നും തെരുവുനായ ശല്ല്യത്തിനുമെതിരെ ശക്തമായ നടപടിയെടു ക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പി ച്ചു.തെരുവുനായ ജീവല്‍ പ്രശ്‌നമായി മാറിയിട്ടും ഇവയെ…

തത്തേങ്ങലത്ത് എന്‍ഡോസള്‍ഫാന്‍
ബാധിതരെ കണ്ടെത്താന്‍ പുതിയ
പരിശോധനക്ക് മനുഷ്യാവകാശ കമ്മീഷന്‍
ഉത്തരവ്

പാലക്കാട് : തെങ്കര പഞ്ചായത്തിലെ തത്തേങ്ങലത്ത് എന്‍ഡോസള്‍ ഫാന്‍ ബാധിതരെ കണ്ടെത്താന്‍ പുതിയ പരിശോധന നടത്തണമെ ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ജി ല്ലാ കളക്ടര്‍ക്കും ഉത്തരവ് നല്‍കി.പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്നസിറ്റിംഗിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം…

രക്തശോഭ തുടങ്ങി;കുട്ടികള്‍ക്ക് വിളര്‍ച്ചയില്‍ നിന്നും രക്ഷയേകാന്‍

ഷോളയൂര്‍: ഷോളയൂരിലെ മൂന്ന് വയസ്സു മുതല്‍ പത്ത് വയസ്സു വ രെയുള്ള കുട്ടികള്‍ക്ക് വിളര്‍ച്ചാ രോഗത്തില്‍ നിന്നും രക്ഷയേ കാന്‍ രക്തശോഭ പദ്ധതിക്ക് തുടക്കമായി.ഷോളയൂര്‍ കുടുംബാ രോഗ്യ കേന്ദ്രം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.രക്ത കുറവ് നേരത്തെ കണ്ടെത്തി തുടര്‍…

തെരുവുനായ ശല്യം: ജില്ലയില്‍ 25 ഹോട്ട്സ്പോട്ടുകള്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണ ക്കുകള്‍ പ്രകാരം പാലക്കാട് ജില്ലയില്‍ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട്് 25 ഹോട്ട്സ്പോട്ടുകള്‍.പാലക്കാട്,കൊഴിഞ്ഞാമ്പാറ, കാഞ്ഞിരപ്പുഴ,കൊടുവായൂര്‍,തൃക്കടേരി,അമ്പലപ്പാറ, കേരളശ്ശേരി, ആലത്തൂര്‍,പുതുനഗരം,കാവശ്ശേരി,പട്ടാമ്പി നഗരസഭ,മേലാര്‍കോട്, പോത്തുണ്ടി,തൃത്താല,പെരുമാട്ടി, ചിറ്റൂര്‍ നഗരസഭ,തച്ചനാട്ടുകര, അ യിലൂര്‍,നെന്മാറ,കുഴല്‍മന്ദം,കപ്പൂര്‍,മണ്ണാര്‍ക്കാട് നഗരസഭ,പല്ലശ്ശന, പട്ടിത്തറ,മാത്തൂര്‍ എന്നിവിടങ്ങളാണ് റിപ്പോര്‍ട്ടിലുളള ഹോട്ട് സ്പോട്ടുകള്‍.…

തെരുവുനായ ശല്ല്യം:
യൂത്ത് ലീഗ് നിവേദനം നല്‍കി

കോട്ടോപ്പാടം: പഞ്ചായത്തിലെ തെരുവുനായ ശല്ല്യത്തിന് പരി ഹാരം കാണണമെന്നാവശ്യപ്പെട്ട് കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്‍ കി.വിവിധ പ്രദേശങ്ങളില്‍ കൂട്ടമായി അലഞ്ഞ് തിരിയുന്ന തെരുവു നായ്ക്കള്‍ ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും തെരുവുനായ്ക്കള്‍ വലിയ…

error: Content is protected !!